Tuesday, November 03, 2009

സുഹൃദ്‌വലയങ്ങള്‍ വിശാലമാക്കുക: സി. എം. മൗലവി

ജിദ്ദ: സ്‌നേഹസൗഹൃദബന്ധങ്ങളെ മതജാതി ചിന്തകള്‍ക്കതീതമായി വളര്‍ത്തിയെടുത്തതാണ്‌ കേരളീയസമൂഹത്തിന്റെ മുതല്‍ക്കൂട്ടെന്നും അത്‌ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമായി ലൗ ജിഹാദ്‌ ആരോപണങ്ങളെ കാണണമെന്നും പ്രമുഖ പണ്‌ഢിതനും ചിന്തകനുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വികരണ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ബഹുസ്വര സമൂഹത്തിനുണ്ടായിരിക്കേണ്ട സാംസ്‌കാരിക അവബോധത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രചാരണങ്ങളെ അവഗണിക്കുന്നതിന്‌ പകരം അവക്ക്‌ അമിത വാര്‍ത്താപ്രാധാന്യം നല്‍കുവാനുളള ചില മാധ്യമങ്ങളുടെ...
Read More

‘വെളിച്ചം’ ഖുര്‍ആന്‍ പരീക്ഷ: സംഗമം വെള്ളിയാഴ്‌ച

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്ററിന്റെ കീഴില്‍ നടത്തിവരുന്ന ‘വെളിച്ചം’ സമ്പൂര്‍ണ്ണ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാം സംഗമം വെള്ളിയാഴ്‌ച (06.11.09) 5.30 ന്‌ ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കും. നാലാം ഘട്ടത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും അഞ്ചാം ഘട്ട പരീക്ഷ വിജയികളെ പ്രഖ്യാപനവും സംഗമത്തില്‍ നടക്കും. നാലാം പരീക്ഷയില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടിയവര്‍ ലബീബ മുഹമ്മദ്‌ റഫീഖ്‌, ജൂലാ മൊയ്‌തുണി, ഇബ്രാഹിം കൊപ്പം എന്നിവരാണ്‌. അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പരിപാടിയിലെ മുഖ്യാഥിതിയായിരിക്കും....
Read More

ലോക ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം തുടങ്ങി

ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും കുവൈത്ത്‌ : ഇസ്‌ലാമിക്‌ ബാങ്കിംഗ്‌, പലിശ രഹിത സാമ്പത്തിക വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ നടത്തപ്പെടുന്ന മൂന്നാമത്‌ ലോക ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം കുവൈത്തില്‍ ആരംഭിച്ചു. ഇസ്‌ലാഹി മൂവ്‌മെന്റ്‌ ദേശീയ ജന. സെക്രട്ടറിയും കേരള വഖഫ്‌ ബോര്‍ഡ്‌ അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കുവൈത്ത്‌ ശൂറാ ശരീഅ കസള്‍ട്ടേഷന്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌. സൗദി ഉന്നത പണ്ഡിത സഭ അംഗം ഡോ....
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...