Showing posts with label ഇസ്‌ലാഹി മാഗസിന്‍. Show all posts
Showing posts with label ഇസ്‌ലാഹി മാഗസിന്‍. Show all posts

Saturday, December 04, 2010

ഒപീനിയന്‍ മാഗസിന്‍ പ്രകാശനം ചെയ്തു

Add caption
ദുബായ്: നവാഗത എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒപീനിയന്‍ മാഗസിന്‍ പ്രകാശനം ചെയ്തു. യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് അല്‍ മാജിദ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഷാജന്‍ മാടമ്പാട്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. യു.എ.ഇ ഇസ് ലാഹി സെന്റര്‍ നവാഗത എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തവരുടെ സൃഷ്ടികളാണ് മാസികയിലുള്ളത്.



ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് വി.പി അഹമ്മദ്കുട്ടി മദനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ മുജീബ് എടവണ്ണ, കെ.എ.ജമാലുദീന്‍, ഫൈസല്‍ അന്‍സാരി, ഹാറൂണ്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, July 01, 2010

ഇസ്‌ലാഹി മാഗസിന് പേര് ക്ഷണിക്കുന്നു..

ദുബായ്: ഇസ്‌ലാഹി സെന്റര്‍ യു എ ഇ കേന്ദ്ര കമ്മിറ്റിയുടെ പബ്ലിക് റിലേഷന്‍ വിഭാഗം 2010 ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുന്ന മാഗസിന് അനുയോജ്യമായ പേര് ക്ഷണിക്കുന്നു.തെരെഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിച്ച വ്യക്തിക്ക് ഉപഹാരം നല്‍കുന്നതാണ്. ജൂലായ് 15 ന് മുമ്പ് jafarka@gmail.com എന്നവിലാസത്തില്‍ ലഭിച്ചിരിക്കണമെന്ന് കണ്‍വീനര്‍ പി.കെ.മുജീബുറഹ്മാന്‍ അറിയിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...