![]() |
എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് കെ എന്‍ എം ജന. സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു |
മഞ്ചേരി: എം ജി എം സംസ്ഥാന സമിതി മഞ്ചേരിയില്‍ ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. 2016-17 വര്‍ഷത്തേക്കുള്ള എം ജി എം കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ജാബിര്‍ അമാനി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത, എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മുഹമ്മദ് സലീം സുല്ലമി, സല്‍മ അന്‍വാരിയ്യ, ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ്, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം