Showing posts with label എം സെലീന. Show all posts
Showing posts with label എം സെലീന. Show all posts

Wednesday, March 04, 2009

ചതിയിലും കൊടും വഞ്ചന


ണ്ടത്താണിക്കാരനായ ഒരു ചരിത്രാധ്യാപകന്‍ ഫെബ്രുവരി 21ന് കോഴിക്കോട് ടൌണ്‍ഹാളില്‍ മദ്‌റസാധ്യാപക പെന്‍ഷന്‍ പ്രഖ്യാപനച്ചടങ്ങില്‍ നടത്തിയ പ്രസംഗം വരുംകാല ചരിത്രകാരന്മാര്‍ക്ക് ഇഷ്ടമാവുമെന്നുള്ളതുകൊണ്ട് നമുക്കും അതിലേക്കൊന്ന് കണ്ണോടിക്കാം.

വേദിയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു: “ഈയിരിക്കുന്നത് സഖാവ് പാലൊളിയോ, സഖാവ് ഹംസയോ ഒന്നുമല്ല. ശൈഖുനാ പാലൊളിയും ശൈഖുനാ ഹംസയുമാണ് മുസ്‌ലിംകള്‍ ഇനി വേറെ പാര്‍ട്ടിയും മുന്നണിയുമൊന്നും അന്വേഷിച്ചുപോകേണ്ട. ഇടതുപക്ഷമുള്ളപ്പോള്‍ വേറെയെന്തിന് മറ്റൊരു പക്ഷം?”


Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...