രണ്ടത്താണിക്കാരനായ ഒരു ചരിത്രാധ്യാപകന്‍ ഫെബ്രുവരി 21ന് കോഴിക്കോട് ടൌണ്‍ഹാളില്‍ മദ്‌റസാധ്യാപക പെന്‍ഷന്‍ പ്രഖ്യാപനച്ചടങ്ങില്‍ നടത്തിയ പ്രസംഗം വരുംകാല ചരിത്രകാരന്മാര്‍ക്ക് ഇഷ്ടമാവുമെന്നുള്ളതുകൊണ്ട് നമുക്കും അതിലേക്കൊന്ന് കണ്ണോടിക്കാം.
വേദിയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു: “ഈയിരിക്കുന്നത് സഖാവ് പാലൊളിയോ, സഖാവ് ഹംസയോ ഒന്നുമല്ല. ശൈഖുനാ പാലൊളിയും ശൈഖുനാ ഹംസയുമാണ് മുസ്‌ലിംകള്‍ ഇനി വേറെ പാര്‍ട്ടിയും മുന്നണിയുമൊന്നും അന്വേഷിച്ചുപോകേണ്ട. ഇടതുപക്ഷമുള്ളപ്പോള്‍ വേറെയെന്തിന് മറ്റൊരു പക്ഷം?”

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം