കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജലീബ് ശാഖ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് ആരിഫ് പുളിക്കല്‍ (പ്രസിഡന്റ്), ഇബ്രാഹിം കൂളിമുട്ടം (ജനറ. സെക്രട്ടറി), അനസ് അഹ്‌മദ് ഫറൂഖ് (ട്രഷറര്‍), അബ്‌ദുല്‍ ലത്തീഫ് കൊച്ചനൂര്‍ (ദഅ്‌വാ സെക്രട്ടറി), അഹ്‌മദ് നിയാസ് പുളിക്കല്‍(ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജംഷീര്‍ തിരുന്നാവായ (പബ്ലിക്കേഷന്‍ സെക്രട്ടറി)

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ അബ്‌ദുല്‍ അസീസ് സലഫി നിയന്ത്രിച്ചു. ശാഖ മുന്‍ പ്രസിഡന്റ് അബ്‌ദുല്‍ ലത്തീഫ് കൊച്ചനൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൂളിമുട്ടം സ്വാഗതവും അനസ് അഹ്‌മദ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം