കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹസ്സാവിയ ശാഖയുടെ പുതിയ ഭാരവാഹികളായി എഞ്ചി. അന്‍വര്‍സാദത്ത് വേങ്ങര (പ്രസിഡന്റ്), ഇബ്രാഹിം കുട്ടി സലഫി കൊപ്പം (ജനറല്‍ സെക്രട്ടറി), യൂനുസ് സലീം കോഴിക്കോട് (ട്രഷറര്‍), മുസ്തഫ പരപ്പനങ്ങാടി (ദഅ്‌വ സെക്രട്ടറി), റഷീദ് എറവറാംകുന്ന് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) അഷ്‌റഫ് ചന്ദനക്കാവ് (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു

തെരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ എം ടി മുഹദദ്, മുഹമ്മദ് അരിപ്ര എന്നിവര്‍ നിയന്ത്രിച്ചു. ശാഖ മുന്‍ പ്രസിഡന്റ് ശരീഫ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി സലഫി സ്വാഗതവും അഷ്‌റഫ് ചന്ദനക്കാവ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം