Thursday, March 26, 2015
ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന്‍ സമാപന സമ്മേളനം ഹറം ഇമാം ഉദ്ഘാടനം ചെയ്യും
Tuesday, February 15, 2011
കൂറ്റനാട് ശാഖാ മുജാഹിദ് സമ്മേളനം ഫെബ്രു. 25ന്
പൊതുസമ്മേളനത്തിൽ വൈകുന്നേരം 6.30ന് പി എം എ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. കെ മുഹമ്മദ് ഫാറൂഖി, എൻ വി മൊയ്തീൻ കുമരനെല്ലൂർ, സി പി മജീദ് മാസ്റ്റർ പങ്കെടുക്കും.
Sunday, October 04, 2009
ആദര്‍ശം കൈവിട്ടുള്ള യാതൊരു ഐക്യത്തിനും മുജാഹിദുകള്‍ തയ്യാറല്ല: ആദര്‍ശ സമ്മേളനം


Thursday, October 01, 2009
രാജ്യാന്തര ഇസ്‌ലാമിക് ബാംങ്കിംഗ് സമ്മേളനം മൂന്നിന് ആരംഭിക്കും
കോഴിക്കോട്: ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബി കോളെജിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര ഇസ്‌ലാമിക് ഫിനാന്‍സ്, പലിശ രഹിത ബാങ്കിംഗ് സമ്മേളനം മൂന്നിന് രാവിലെ പത്തിന് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍
തീവ്രവാദം പ്രചരിപ്പിക്കുന്നവരെ മഹല്ലുകള്‍ ഒറ്റപ്പെടുത്തണം: ഐ എസ് എം കണ്‍വന്‍ഷന്‍
സമുദായത്തെ ഭിന്നിപ്പിച്ച് തീവ്രവാദം
മുജാഹിദ് ആദര്‍ശ സമ്മേളനം നാളെ പരപ്പനങ്ങാടിയില്‍
Sunday, August 30, 2009
ശുദ്ധവും സംസ്‌കൃതവുമായ ജീവിതത്തിന് വിശുദ്ധ റമദാന്‍ മനുഷ്യരെ പ്രാപ്‌തമാക്കുന്നു: ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം
ആര്‍നോള്‍ഡ് അലി (ബ്രിട്ടന്‍), ഫാദര്‍ അലക്സാണ്ടര്‍, നാസര്‍ ഫര്‍വാനിയ (ഇസ്‌ലാഹി മദ്‌റസ, പി ടി എ) പ്രസീഡിയം നിയന്ത്രിച്ചു. സംഗമത്തില്‍ വിവിധ സംഘടനാ ഭാരവാഹികളായ മുഹമ്മദ് റാഫി, ശ്യാം പൈനുംമൂട്, എം എ ഹിലാല്‍, കോവിലന്‍, കൃഷ്ണന്‍ കടലുണ്ടി, അഡ്വ. തോമസ് പണിക്കര്‍, ഫൈസല്‍ മഞ്ചേരി, അലി മാത്ര, ഖലീല്‍ അടൂര്‍, ഹസന്‍കോയ, എഞ്ചി. ബഷീര്‍, ഷറഫുദ്ദീന്‍ കണ്ണേത്ത്, റിയാസ് അയനം, സത്താര്‍ കുന്നില്‍ പങ്കെടുത്തു.
Friday, March 06, 2009
Sunday, March 01, 2009
Monday, February 23, 2009
Saturday, February 14, 2009
Tuesday, January 27, 2009
കണ്ണുര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനത്തിന് ഉജ്ജ്വല സമാപനം
ഷാര്‍ജ: സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബോംബിട്ടുകൊല്ലുന്ന ഇസ്രായേല്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം ആവശ്യപ്പെട്ടു.

Thursday, January 22, 2009
കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹ്ഹി സമ്മേളനം: കെ എന്‍ എം നേതാക്കളെത്തി
‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി വെള്ളിയാഴ്ച രാവിലെ 9.30 ന് ഉദ്‌ഘാടനം ചെയ്യും.
മൂന്നു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ‘ദി ട്രൂത്ത്’ ഡയറക്ടര് ബഷീര്‍ പട്ടേല്‍ത്താഴം സമ്മേളന പ്രമേയം വിശദീകരിക്കും. ‘കേഴുന്ന ഫലസ്‌ത്വീന്‍’ വി പി അഹ്‌മദ് കുട്ടി മദനിയും, ‘മതം-രാഷ്ട്രം-രാഷ്ട്രീയം’ കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോടും അവതരിപ്പിക്കും.
‘കണ്ണൂരിന്റെ കാണാപ്പുറങ്ങള്‍’ വിഷയത്തില്‍ രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ) പ്രസംഗിക്കും. ‘അധിനിവേശത്തിലെ രാഷ്ട്രീയം’ സതികുമാറും (റേഡിയോ ഏഷ്യ), ‘വിനോദങ്ങളിലെ സാംസ്‌കാരികാധിനിവേശം’ ഖാലിദ് മദനിയും അവതരിപ്പിക്കും.പി എ ഹുസൈന്‍, ഡോ. പി എ ഇബ്രാഹിം ഹാജി, സുലൈമാന്‍ സ്വബാഹി, ഫൈസല്‍ മാഹി, കെ എം ജാബിര്‍, അബ്ദുല്‍ ജസീല്‍ സംബന്ധിക്കും.
Wednesday, January 21, 2009
കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹ്ഹി സമ്മേളനം: കെ എന്‍ എം പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യും
ദുബൈ: ‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി വെള്ളിയാഴ്ച രാവിലെ 9.30 ന് ഉദ്‌ഘാടനം ചെയ്യും.
മൂന്നു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ‘ദി ട്രൂത്ത്’ ഡയറക്ടര് ബഷീര്‍ പട്ടേല്‍ത്താഴം സമ്മേളന പ്രമേയം വിശദീകരിക്കും. ‘കേഴുന്ന ഫലസ്‌ത്വീന്‍’ വി പി അഹ്‌മദ് കുട്ടി മദനിയും, ‘മതം-രാഷ്ട്രം-രാഷ്ട്രീയം’ കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോടും അവതരിപ്പിക്കും.
‘കണ്ണൂരിന്റെ കാണാപ്പുറങ്ങള്‍’ വിഷയത്തില്‍ രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ) പ്രസംഗിക്കും. ‘അധിനിവേശത്തിലെ രാഷ്ട്രീയം’ സതികുമാറും (റേഡിയോ ഏഷ്യ), ‘വിനോദങ്ങളിലെ സാംസ്‌കാരികാധിനിവേശം’ ഖാലിദ് മദനിയും അവതരിപ്പിക്കും.
പി എ ഹുസൈന്‍, ഡോ. പി എ ഇബ്രാഹിം ഹാജി, സുലൈമാന്‍ സ്വബാഹി, ഫൈസല്‍ മാഹി, കെ എം ജാബിര്‍, അബ്ദുല്‍ ജസീല്‍ സംബന്ധിക്കും.









