ഷാര്‍ജ: സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബോംബിട്ടുകൊല്ലുന്ന ഇസ്രായേല്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം ആവശ്യപ്പെട്ടു.
ഫലസ്തീനില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സമ്മേളനം ധനസമഹരണം നടത്തി..


സമ്മേളനം യു.എ.ഇ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് പി.എ. ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
ദി ട്രൂത്ത് ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം, കെ.എന്‍.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, റേഡിയോ ഏഷ്യ പ്രതിനിധി സതികുമാര്‍, ഖാലിദ് മദനി എന്നിവര്‍ പ്രസംഗിച്ചു. 'മതത്തെ അറിയുക മനുഷ്യനെ സ്‌നേഹിക്കുക' എന്ന പ്രമേയത്തില്‍ നടത്തിയ സമ്മേളനത്തിന്റെ സമാപനം കെ.എന്‍.എം പ്രസിഡന്റ് ഡോ.ഇ.കെ. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
good work. wish success here and hereafter
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം