കുവൈത്ത് : ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്ററിന്റെ കീഴില്‍ നടത്തിവരുന്ന ‘വെളിച്ചം’ സമ്പൂര്‍ണ്ണ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാം സംഗമം വെള്ളിയാഴ്‌ച (06.11.09) 5.30 ന് ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കും. നാലാം ഘട്ടത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും അഞ്ചാം ഘട്ട പരീക്ഷ വിജയികളെ പ്രഖ്യാപനവും സംഗമത്തില്‍ നടക്കും. നാലാം പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ ലബീബ മുഹമ്മദ് റഫീഖ്, ജൂലാ മൊയ്‌തുണി, ഇബ്രാഹിം കൊപ്പം എന്നിവരാണ്.
അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പരിപാടിയിലെ മുഖ്യാഥിതിയായിരിക്കും.
Tuesday, November 03, 2009
‘വെളിച്ചം’ ഖുര്‍ആന്‍ പരീക്ഷ: സംഗമം വെള്ളിയാഴ്‌ച
Tags :
മുഴുവന്‍ വാര്‍ത്തകളും
വാര്‍ത്ത
Related Posts :

മുല്ലപ്പെരിയാറിലെ സമര പോരാട്ടങ്ങള്‍...

വിശ്വാസവിശുദ്ധിയിലൂടെ ഉത്തമ സമൂഹമാവ...

മുജാഹിദ് ഐക്യത്തിന് തയ്യാറെന്ന് ഡോ....

മുജാഹിദ് പള്ളിയില്‍ എ പി വിഭാഗം പ്...

സുഹൃദ്വലയങ്ങള് വിശാലമാക്കുക: സി. ...

ലോക ഇസ്ലാമിക സാമ്പത്തിക സമ്മേളനം ത...

വര്‍ഗീയതക്കെതിരെ മതങ്ങള്‍ക്കുള്ളില്‍...

ഇസ്ലാഹീ പ്രസ്ഥാനം എക്കാലത്തും ഉയര്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം