കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദഅ്വ പര്യടനത്തിന്റെ ഭാഗമായി സിറ്റി നോര്‍ത്ത് മണ്ഡലം കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം പ്രവര്‍ത്തകരുടെ സംയുക്ത സംഗമം ഇന്ന് സിവില്‍ സ്റ്റേഷന്‍ പള്ളിയില്‍ നടക്കും. മുജാഹിദ് സംസ്ഥാന നേതാക്കളായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഈസ മദനി, എ അസ്‌ഗറലി, ജാഫര്‍ വാണിമേല്‍, എസ് എം അബ്‌ദുല്‍ ജലീല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം