കുവൈത്ത്: വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പഠിക്കുവാനും മനസ്സിലാക്കുവാനുമായി കുവൈത്ത് ഇസ്വ്‌ലാഹീ സെന്റര്‍ ‘വെളിച്ചം’ എന്ന പേരില്‍ സംഘടിപ്പിച്ചുവരുന്ന സമ്പൂര്‍ണ്ണ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാം ഘട്ടത്തില്‍ ലബീബ മുഹമ്മദ് റഫീഖ് ഒന്നാം സ്ഥാനം നേടി. ലബീബ എം ജി എം പ്രവര്‍ത്തകയാണ്. ജൂലാ മൊയ്‌തുണി, ഇബ്രാഹിം കൊപ്പം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ശംസുദ്ധീന്‍ പട്ടാമ്പി, ഷബീബ കോഴിക്കോട്, കെ എം അബ്‌ദുല്ലത്തീഫ്, ഷഹര്‍ബാന്‍ കുന്ദംകുളം, സിദ്ധീഖ് വടക്കേക്കാട് എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും ഐ ഐ സിയുടെ പൊതു പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് പരീക്ഷാ കണ്ട്രോളര്‍ അബ്‌ദുല്‍ അസീസ് അഹ്‌മദ് അറിയിച്ചു.
Sunday, October 11, 2009
‘വെളിച്ചം’ നാലാം ഘട്ട പരീക്ഷ: ഒന്നാം സ്ഥാനം ലബീബയ്‌ക്ക്
Related Posts :

മുല്ലപ്പെരിയാറിലെ സമര പോരാട്ടങ്ങള്‍...

വിശ്വാസവിശുദ്ധിയിലൂടെ ഉത്തമ സമൂഹമാവ...

മുജാഹിദ് ഐക്യത്തിന് തയ്യാറെന്ന് ഡോ....

IIC അബ്ബാസിയ യൂണിറ്റ് ഭാരവാഹികളെ തി...

നവയാഥാസ്ഥിതികര്‍ കേരള മുസ്ലിം നവോത്...

IIC കുവൈറ്റ് വെളിച്ചം സമ്പൂര്‍ണ ഖുര...

IIC കുവൈറ്റ് സംഘടിപ്പിക്കുന്ന പഠന ക...

കേരള വഖഫ് ബോര്‍ഡ് ഇന്ത്യയില്‍ ഒന്നാ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം