Thursday, July 01, 2010
ഇസ്‌ലാഹി മാഗസിന് പേര് ക്ഷണിക്കുന്നു..
ദുബായ്: ഇസ്‌ലാഹി സെന്റര്‍ യു എ ഇ കേന്ദ്ര കമ്മിറ്റിയുടെ പബ്ലിക് റിലേഷന്‍ വിഭാഗം 2010 ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുന്ന മാഗസിന് അനുയോജ്യമായ പേര് ക്ഷണിക്കുന്നു.തെരെഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിച്ച വ്യക്തിക്ക് ഉപഹാരം നല്‍കുന്നതാണ്. ജൂലായ് 15 ന് മുമ്പ് jafarka@gmail.com എന്നവിലാസത്തില്‍ ലഭിച്ചിരിക്കണമെന്ന് കണ്‍വീനര്‍ പി.കെ.മുജീബുറഹ്മാന്‍ അറിയിച്ചു.
Tags :
ഇസ്‌ലാഹി മാഗസിന്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം