Monday, July 12, 2010

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഖസീം മേഖലാ കണ്‍വെന്‍ഷന്‍

ബുറൈദയില്‍ നടന്ന സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഖസീം മേഖലാ കണ്‍വെന്‍ഷന്‍ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി.മുഹമ്മദ് സലീം സുല്ലമി ഉല്‍ഘാടനം ചെയ്തു. പ്രബോധന രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ പ്രവര്‍ത്തകര്‍ സ്വയം സജ്ജരാകണമെന്ന് അദ്ദേഹം ഉണര്‍ത്തി.  നാഷണല്‍ കമ്മറ്റി കണ്‍വീനര്‍ കോയ ഹാഇല്‍ അധ്യക്ഷത വഹിച്ചു.  വിവിധ വിഷയങ്ങളെ ആസ്പദമാക്കി കെ.എം.ഫൈസി തരിയോട്, അബ്ദുറഹീം ഫാറൂഖി, ഖാലിദ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.  റശീദ് സുല്ലമി ഉഗ്രപുരം സ്വാഗതവും ഹുസൈന്‍ ആലുവ നന്ദിയും പറഞ്ഞു

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...