കുവൈത്ത്: അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റ്ര്‍ കുവൈത്ത് ഔക്കാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മലയാളികള്‍ക്കായി ഖുര്‍ആന്‍ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു. മൂന്ന് കാറ്റഗറിയായി ഒന്ന്, രണ്ട്, മൂന്ന് ജുസ്അ കളായി തിരിച്ചാണ് മത്സരം നടത്തിയത്.
അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റ്ര്‍ പ്രസിഡന്റ് ശംസുദ്ധീന്‍ ഖാസിമി, ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അരീക്കാട്, ട്രഷറര്‍ സഅദ് കടലൂര്‍, എഞ്ചി. അന്‍വര്‍ സാദത്ത്, അബ്ദുല്‍ ഗഫൂര്‍ ഫാറൂഖ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം