Wednesday, July 28, 2010

അബൂബക്കർ ഫൈസിക്ക് സ്വീകരണം നൽകി

കുവൈത്ത്: ഹ്രസ്വസന്ദർശനാർഥം കുവൈത്തിലെത്തിയ സുന്നി യുവജന സംഘം (എസ് വൈ എസ്) വയനാട് ജില്ല മുൻ പ്രസിഡന്റായിരുന്ന അബൂബക്കർ ഫൈസി കല്പറ്റ, ഡോ. ബദറുദ്ദീൻ ഒറ്റപ്പാലം എന്നിവർക്ക് കുവൈത്ത് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകർ സ്വീകരണം നൽകി.


ഐ ഐ സിയുടെ വിവിധ പരിപാടികളിൽ ഇരുവരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 67655417, 60773041 നമ്പറുകളിൽ ബന്ധപ്പെടുക.

അബൂബക്കർ ഫൈസിക്കും ഡോ. ബദറുദ്ദീനും സ്വീകരണം നൽകിയപ്പോൾ

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...