ദോഹ: മുജാഹിദ് ഐക്യത്തിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, എന്നാല്‍ ഇത് തോല്‍വി സമ്മതിക്കലാണെന്ന് കരുതേണ്ടെന്നും, അതിനു ഈ റമദാന് മാസമാണ് ഏറ്റവും ഉത്തമമെന്നും ഇന്ത്യന്‍ ഇസ്ലാഹി മുവ്മെന്റ്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന് മടവൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയും, കേസുമായി പോകുന്നതിനാല്‍ പല പള്ളികളും ആരാധനക്കായി തുറന്നു കൊടുക്കാനാവുന്നില്ല. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മുജാഹിദ് പള്ളികള്‍ക്കോ, മദ്രസാ അധ്യാപകര്‍ക്കോ, ഇമാമുമാര്‍ക്കോ സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മുജാഹിദ് ഐക്യം നിലവില്‍ വരുന്നതോടെ ഇതിനുപരിഹാരമാകും.
ഇസ്ലാഹി സെന്റര്‍ ജനറല്‍സെക്രട്ടറി അബ്ദുല്‍ ലതീഫ് നല്ലളം അധ്യക്ഷത വഹിച്ചു.
48 വായനക്കാരുടെ പ്രതികരണങ്ങൾ :
ആദറശം മാറ്റിയ സകരിയാക്കളെ മാറ്റി നിറ്ത്തിയുള്ള ഐക്യമാണ് ആവശ്യം. അല്ലാതെ ഏച്ചുകെട്ടിയാല്‍ മുഴച്ചു തന്നെയിരിക്കും.
ജിന്നു, ശൈത്തന്, ചേക്കുട്ടിപ്പാപ്പ, തുടങ്ങി അല്ലാനെ കൂടാതെ മനുഷ്യനെ അഭൌതികമായി സഹായിക്കാന്‍ കഴിയും എന്നു പരയപ്പെടുന്ന സകലതിനേയും പടിക്കു പുറത്ത് നിറുത്തിയുള്ള ഐക്യം സ്വാഗതാര്‍ഹമാണു......
ഞാന്‍ ആത്മാര്തമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു, അല്ലാഹുവേ, ഇത് യഥാര്ത്യമാകേണമേ, ഈ അയ്കയതിലൂടെ തൌഹീദിന്റെ ശബ്ദം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കേണമേ.
Mohamed Ubayyu. CN
Chandappadi, Tirurangadi
DUBAI. UAE 00971556715646,00970506757155
ഈ വിശാല മനസ്
കാണാത്തവര്‍ ആണ് ഈ പ്രസ്താനം പിളര്തിയത്
Any move to make unity among Islahi groups is appreciated. I welcome the statement of Dr. Madavoor.
ഇതൊരു പുതിയ വാര്‍ത്ത യല്ലല്ലോ
തലമുതിര്‍ന്ന നേതാക്കള്‍ ഐക്യം ആഗ്രഹിക്കുന്നു
ചര്‍ച്ചകള്‍ നടക്കുന്നു
ഫലപ്രാപ്തിക്ക് യുവതുര്‍ക്കികള്‍ കനിയണം എന്ന് വന്നാല്‍ പിന്നെ....?
എപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്ന വാര്‍ത്ത.
അല്ലാഹുവേ ഇത് യാഥാര്ത്ഥ്യമാക്കിത്തരേണമേ.......
മുജാഹിദ് ആദര്‍ശമായ തൌഹീദില്‍, ശിര്‍ക്കും അന്ധവിശ്വാസവും കയറ്റി
നവ യാഥാസ്ഥികതയിലേക്ക് കൊണ്ട് പോവുന്നവരെ മാറ്റിനിര്‍ത്തിയിട്ട് മതി
ആദര്ശപൊരുത്തം ഉള്ളവര്മായുള്ള ഐക്യം
യ ഹ് യ ബിന്‍ അബൂബക്കര്‍
കുമരനെല്ലൂര്‍
Any move to make unity among Islahi groups is appreciated. I welcome the statement of Dr. Madavoor.
നല്ലാകാര്യം എത്രയും വേഗം പ്രാവര്‍ത്തികമാകട്ടെ ഭിന്നിച്ചു നില്ക്കുന്നതിനെക്കാള് യോജിച്ച് പോകുന്നതായിരിക്കും ഇസ്ലാഹീപ്രവര്ത്തകര്ക്കും സമൂഹത്തിനും നല്ലത് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
ബഹുമാന്യനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദിന്റെ വരികള്‍ ഈ വാര്‍ത്തയോടൊപ്പം കൂട്ടിവായിക്കുക...... വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള യഥാര്‍ഥ ഇസ്ലാമികാദര്‍ശം പ്രബോധനം ചെയ്യാന്‍ ഇവിടെ ഇസ്ലാഹീ പ്രസ്ഥാനമല്ല്ലാതെ മറ്റൊരു സംവിധാനവും ഇല്ല എന്നത് സുവിദിതമാണ്. ഇസ്ലാഹീ പ്രവര്‍ത്തകര്‍ പ്രബോധനത്തില്‍ ഉദാസീനത കാണിക്കുകയോ ഭിന്നിക്കുകയോ കാര്യക്ഷമതയില്ലാത്തവരാകുകയോ ചെയ്താല്‍ കേരളീയ മുസ്ലിം സമൂഹത്തിന് അത് അപരിഹാര്യമായ നഷ്ടമായിരിക്കും
നയപരിപാടികളെയും സമീപനങ്ങളെയും സംബന്ധിച്ച് പലര്‍ക്കും വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളുണ്ടാകാം ഇത് മനുഷ്യ സഹജമാണ്. വ്യക്തിത്വം എന്നതുതന്നെ ഒരോരുത്തരെയും ഇതരരില്‍ നിന്ന് വ്യതിരക്തതകള്‍ വൈവിധ്യങ്ങള്‍ക്ക് നിദാനമാകാതെ തരമില്ല. ജനങ്ങളില്‍ സൗമ്യഭാവമുള്ളവരുണ്ടാകാം. ക്ഷിപ്രകോപികളുണ്ടാകും. ഭീരുകളും ധീരരുമുണ്ടാകാം. ദീര്‍ഘവീക്ഷണമുള്ളവരും എടുത്തുചാട്ടക്കാരുമുണ്ടാകും. വിവേകികളും അവിവേകികളുമുണ്ടാകും. പണ്ഡിതന്മാരും പാമരന്മാരുമുണ്ടാകും പലതരം തൊഴിലുകളും ഉദ്യോഗങ്ങളും കയ്യാളുന്നവരുണ്ടാകും. ഇവരൊക്കെ എല്ലാ വിഷയങ്ങളിലും അവയുടെ സൂക്ഷമ വിശദാംശങ്ങളിലും ഒരേ അഭിപ്രായക്കാരും ഒരേ വിധത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കുക അസാധ്യമാണെന്ന കാര്യം സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്.
ഇത് വളരെ ലളിതമായ യാഥാര്‍ഥ്യമാണെങ്കിലും സ്വന്തം അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പറയുന്നവരെ മാനിക്കാനോ സ്നേഹിക്കാനോ കഴിയാത്തത്ര അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് പലരും. എന്റെ ബുദ്ധികൊണ്ട് ചിന്തിച്ചിട്ട് ശരിയാണെന്ന് ബോധ്യപ്പെട്ട കാര്യം മറ്റു ചിലര്‍ക്ക് തെറ്റാണെന്ന് തോന്നാന്‍ സാധ്യതയുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കാത്ത കാലമത്രയും അഭിപ്രായഭിന്നതകളുടെ പേരിലുള്ള കാലുഷ്യം നിലനില്ക്കും. ഒരു പ്രബുദ്ധ ജനവിഭാഗത്തിന് ഇത് ഒട്ടും അനുയോജ്യമല്ല. പ്രബുദ്ധതയുടെ സുപ്രധാന താല്പര്യങ്ങളിലൊന്ന് വിയോജിപ്പുകളോടും വൈജാത്യങ്ങളോടും സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കുക എന്നതാകുന്നു. പക്ഷെ, ഇസ്ലാമിക പ്രവര്‍ത്തകരില്‍ പലരും തങ്ങളുടെ അഭിപ്രായം ഒട്ടും വ്യത്യാസംകൂടാതെ ഇതരരും അംഗീകരിച്ചേ തീരൂ എന്ന വാശിവിടാന് വിസമ്മതിക്കുന്നവരാകുന്നു. ഖണ്ഡിതമായ പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ട വിഷയങ്ങളില്‍ വ്യതിയാനമുണ്ടാകാന്‍ പാടില്ല എന്നത് അവിതര്‍ക്കിതമാണെങ്കിലും ഒന്നിലേറെ നിഗമനങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളില്‍ ഇത്തരം വാശി വലിയ വിഷമങ്ങള്‍ക്ക് വഴിവെക്കും. ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് ഈ വാശി കൈവിടാന്മാത്രം ഹൃദയവിശാലത ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരാവശ്യമായ സമ്പൂര്‍ണ ഇസ്ലാഹീ ഐക്യത്തിന് അവശ്യോപാധിയാകുന്നു.
വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള യഥാര്‍ഥ ഇസ്ലാമികാദര്‍ശം പ്രബോധനം ചെയ്യാന്‍ ഇവിടെ ഇസ്ലാഹീ പ്രസ്ഥാനമല്ല്ലാതെ മറ്റൊരു സംവിധാനവും ഇല്ല എന്നത് സുവിദിതമാണ്. ഇസ്ലാഹീ പ്രവര്‍ത്തകര്‍ പ്രബോധനത്തില്‍ ഉദാസീനത കാണിക്കുകയോ ഭിന്നിക്കുകയോ കാര്യക്ഷമതയില്ലാത്തവരാകുകയോ ചെയ്താല്‍ കേരളീയ മുസ്ലിം സമൂഹത്തിന് അത് അപരിഹാര്യമായ നഷ്ടമായിരിക്കും
Iam very happy to hear the statement of Dr.Hussain Madavoor for a United Mujahid Movement in Kerala.if it is implimented the thouheedi movement would be more strenthen and powerful with a bright future.please pray for the same.Allah will reward for our good deeds,and this is best month for unity and forgivenes....
Khalid
Sreemoolanagaram
കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത യാഥാര്ത്യമാവന്നെ യെന്ന പ്രാര്‍ത്ഥന മന്ഹാജു സലഫുല്നിന്നു സലഫി മന്ഹജിലെക് മാറിയ dr വിഭാഗം തെറ്റ് തിരുത്തി മാപ്പ് പറയാന്‍ തയ്യാറായാല്‍ ഐക്യം ഉടനെ
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍
nasar koottanad
ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് ഈ വാശി കൈവിടാന്മാത്രം ഹൃദയവിശാലത ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരാവശ്യമായണ്
EE PRASTHANAM PILARTHAN NERI KETTA KALI KALICHAVAR,YOJIPPINE ENGINE ETHIRKKAM ENNA ALOCHANAYILAYIRIKKUM.POTHU SAMOOHAM ISLAHI PRASTHANATHINDE YOJIPP AGRAHIKKUNNU.THENGA VALICHIDUNNA LAKHAVATHODE,CHOODU VELLAM PURATHEKK OZHICHU KALAYUNNA POLE JINNORIKALE PURATHEKK ERINJU KONDULLA YOJIPPINU MATHRAME PRASAKTHIYULLOO.
ഐക്യ ശ്രമം ഫലവതാകണമെങ്കില് അവര്‍ വിഷയം കൗണ്‍സില്‍ കൂടി അന്ഗീകരിചിരിക്കണം .അല്ലാത്തവ മുന്‍പത്തെ പോലെ "വെടിയും പുകയും "മാത്രമായിരിക്കും.അത് നടക്കുമോ? ജിന്നുംശൈതാനും മുജാഹിദ് സെന്റെര് വളഞ്ഞിരികുകയാണ്.TP യും APയും അതിനു നടുവിലും
സംഭവിച്ചതെല്ലാം നല്ലതിന് എന്ന് പറയുന്നില്ല . പക്ഷെ ഇനി ഇപ്രകാരം സംഭവിക്കാതിരിക്കട്ടെ. ചില നേതാക്കളുടെ ചെയ്തികള്‍ ഇസ്ലാഹി ആദര്‍ശത്തെ പൊതു സമൂഹത്തിനു മുന്പില് തെറ്റിദ്ധരിപ്പിക്കപ്പെട്ടു .
ആദര്‍ശപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള uppest body കേരള ജംഇയ്യത്തുല്‍ ഉലമ ആണെന്ന ബോദ്ധ്യം ഓരോ ഇസ്ലാഹി പ്രവര്തകനിലും ഉണ്ടാകണം .ഉണ്ടായേ മതിയാവൂ .അങ്ങനെയെങ്കില്‍ ആദര്‍ശ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടായാല്‍ തെരുവില്‍ കടിച്ചു കീറുന്ന അവസ്ഥ ഒഴിവാക്കാം .മുതലെടുപ്പുകാര്‍ നിരാഷപ്പെടുകയും ചെയ്യും .1999 ഒരു അടിസ്ഥാന വര്‍ഷമായി കണക്കാക്കി അതിനു ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ വിട്ടു വീഴ്ചയിലൂടെ പരിഹരിച്ചു ഐക്യം യാതാര്ത്യമായാല് അത് ഗുണകരവും ഭാവിയിലെ കെട്ടുറപ്പിനും സഹായകമാകും എന്നാണു എന്റെ അഭിപ്രായം .
അനൈക്യത്തിലുള്ള വിശ്വാസികളില്‍ ഐക്യത്തിന് ആദ്യം മുന്കൈറയ്യെടുക്കുന്ന വിശ്വാസിക്കല്ലെ കൂടുതല്‍ പുണ്യം. അതുകൊണ്ട് ഐക്യത്തിന് നാം മുന്നിട്ടറങ്ങുക; വിമര്ശടകര് നമ്മുടെ മേല്‍ തോല്വിരയാരോപിച്ചാലും. പക്ഷെ ഐക്യം തൌഹീദില്‍ ശിര്‍ക്കും അന്ധവിശ്വാസവും കയറ്റി നവ യാഥാസ്ഥികതയിലേക്ക് കൊണ്ട് പോവുന്നവരെ മാറ്റിനിര്ത്തിിയിട്ട് മാത്രം മതി. പഴയ കാലത്തെക്കള് ഉത്തമമായ രീതിയില്‍ പ്രബോധന പ്രവര്ത്തെനങ്ങളിള് ഏര്പ്പെ്ടുവാന് ഐക്യപ്പെട്ട കമ്മിറ്റിക്ക് വേഗത്തില്‍ കഴിയട്ടെ എന്ന പ്രാര്ത്ഥധനയോടെ.....
ഞാന്‍ ആത്മാര്തമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു, അല്ലാഹുവേ, ഇത് യഥാര്ത്യമാകേണമേ
വളരെ നല്ല കാര്യം !!!!!!!!
ഇവിടെ കാണുന്ന അഭിപ്രായങ്ങള്‍ കണ്ടാല്‍ തന്നെ അറിയാം ഇരു മനസ്സുകളും എത്രമാത്രം അകന്നിട്ടുണ്ട് എന്നത് !
ഇത് വിളക്കി ചേര്‍ക്കുക എന്നദ് ശ്രമകരമായ ദൗത്യം തന്നെയാണ് !!!!
അള്ളാഹു അനുഗ്രഹിക്കട്ടെ -- ആമീന്‍
തുറന്ന ചര്‍ച്ചകള്‍ നടത്തികൊണ്ടുള്ള യഥാര്‍ത്ഥ ഐക്യം സാധികുമാരാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.
നല്ലാകാര്യം എത്രയും വേഗം പ്രാവര്‍ത്തികമാകട്ടെ ഭിന്നിച്ചു നില്ക്കുന്നതിനെക്കാള് യോജിച്ച് പോകുന്നതായിരിക്കും ഇസ്ലാഹീപ്രവര്ത്തകര്ക്കും സമൂഹത്തിനും നല്ലത് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
Ellavarudeyum Munbil,,,,,,,,,,,,,Namm Mathrka kanikkuka Kshamikkuka,Insha allha,,,,,,,,,,,,,,Namukorumichu pravarthikkan allahu Thoufeeque cheyyettei ,EE Ramdan namukk orumichullaViplavathinte,,,,,,,,,Nandhikurikkettei enne prarthanayode,,,,,,,,
ഞാന്‍ ആത്മാര്തമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു, അല്ലാഹുവേ, ഇത് യഥാര്ത്യമാകേണമേ, ഈ അയ്കയതിലൂടെ തൌഹീദിന്റെ ശബ്ദം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കേണമേ.
ഇസ്ലാമിക പ്രബോധനത്തിനായുള്ള ഒരു കൂട്ടായ സംരംഭമാണ് pōnkavanam
Dear Islahi Team,Assalamualaikum.
Only for your benifit you want to join again.Otherwise you dont want join?who will agry this statement.foolish comment by Hussain Madavoor.KNM not facing any problems.Only Hussain Madavoor made all this situation.
Regards.
ഹുസൈന് മടവൂരിന്റെ പ്രസ്ഥാന സ്വഗാതര്ഹം ....
@Abdussalam.K.C
വിശുദ്ധ റമദാനെ ബഹുമാനിക്കൂ കള്ളം പറയുന്നത് ഈ മാസത്തിലെങ്കിലും നിര്‍ത്തൂ
തീര്‍ച്ചയായും വളരെ നല്ല ഒരു ഉദ്യമം തന്നെ ... അല്ലാഹു സഫലീകരിക്കട്ടെ .. ആമീന്‍
Muhammad
അസ്സലാമുഅലൈക്കും
മുജാഹിദ് പ്രസ്ഥാനം ഒന്നിക്കാന്‍ അള്ളാഹു തൊഉഫിഖ നല്ഗട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
Muhammed Nijil UK
കഴിയാവുന്ന മേഖലകളിലെങ്കിലും ഒരുമിച്ച് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു...
അധികാരം മാത്രമാണ് തടസ്സം എന്ന് തോന്നുന്നു.
നമ്മുടെ കൂമ്പടഞ്ഞിരിക്കുന്നു.അല്പം തല വെട്ടലിന്റെ വേദന സഹിക്കാന്‍ ഇരു കൂട്ടരും തയ്യാറാകാതെ പറ്റില്ല
ഒരുമയല്ലാതെ ഇസ്ലാഹി പ്രസ്ഥാനത്തിനു ഇനി ഭാവിയില്ല.
അല്ലാഹു സഹായിക്കട്ടെ..ആമീന്‍
നജീബ് കൊടിഞ്ഞി
I appreciate Madavoor. But be serious to happen it. I wish n pray you all success.
Everybody suffered a lot due to the split in the Mujahid organization, back at home and abroad. Dr. Hussain Madavoor and the faction he belongs to are ready for the reunion. He made it clear many a time. But the recent statement of TP Abdulla Koya, the leader of other faction, in the contrary, demands for an unconditional conquer to them which is not acceptable to a mumin. May Allah change their mind set or bring up new leadership from among them who are ready for a unity in the Thouheed organization...ameen.
Brothers, think one thing, who made new organisation, every one know, it is Hon. Hussain Madavoor, if he want to reunite, let him change his old mind, and come to Islam. You guys are accepting the way of Jama'th Islami, in all topics, now not giving importance for Tawhid, and going in the way of Haram's, Try to improve.
your young brother
abdul muhaymin
@ abdul muhaymin
Dr. Hussain Madavoor ഉണ്ടാക്കിയ പുതിയ സംഘടനയുടെ പേര് അറിയുവാന്‍ ആഗ്രഹമുണ്ട് .
>>>>You guys are accepting the way of Jama'th Islami, in all topics, now not giving importance for Tawhid, and going in the way of Haram's<<<<
ദയവായി ഒന്ന് രണ്ടു ഉദാഹരണങ്ങള്‍ കൂടി എഴുതുമല്ലോ ? അറിയുവാന്‍ ആഗ്രഹമുണ്ട് .
@ abdul muhaymin
you should give examples other wise shut your mouth, and keep silence.
സഹോദരങ്ങളെ ക്ഷമിക്കണം ഇത്തരം സംഘടനാ തിമിരം ബാധിച്ച അല്പ്പന്മാര്ക്ക് മറുപടികൊടുത്ത് നല്ലൊരു വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കണ്ട എന്ന് കരുതിയതാണ്. പക്ഷെ ഇത്തരം പാഷാണങ്ങള് അനുവദിക്കില്ലയെന്ന് വെച്ചാല്‍...
അസ്സലാമു അലൈക്കും...
വളരെയധികം സന്തോഷം.
എല്ലാ മനസ്സുകളും ഒരു പോലെ ചിന്തിക്കുന്നു എന്ന് അറിയുന്നതിൽ.
പിണക്കങ്ങളും പരിഭവങ്ങളും മനുഷ്യസഹജമാണല്ലോ, അതിൽ ക്ഷമയവലംഭിച്ച് ഇണങ്ങാൻ കാണിക്കുന്ന ഈ വെമ്പൽ പ്രതിഫലാർഹം തന്നെ!
സുഹൃത്തുക്കളെ, മുജാഹിദുകൾ തമ്മിലാണു ഒന്നാവുന്നത് അതിൽ ജിന്ന്-പിശാച്-സാഹിറുമാർ ഉണ്ടാകില്ലല്ലോ, അപ്പോൾ അവരെ മാറ്റിനിറുത്തണമെന്നു പറയുന്നതിൽ കാര്യമില്ല.
പ്രാർഥനകളും പ്രവർത്തനങ്ങളും റബ്ബ് സ്വീകരിച്ചുവെന്ന് തോന്നുന്നു... പ്രതീക്ഷകളുടെ മുകുളങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു....
ഇൻശാ അല്ലാഹ്...
മുജാഹിദ് മനസ്സുകൾ വീണ്ടും ഒന്നിച്ചൊരു നേതൃത്വത്തിൻ കീഴിൽ അണിനിരക്കാൻ സജ്ജരാവുക...
നികൃഷ്ട ചിന്തയോടെ വന്ന അബൂ മുഹൈമിനെ പോലെയുള്ളവർ കുരക്കട്ടെ...
നമുക്ക് വലുത് നമ്മുടെ റബ്ബ് തന്നെയാണല്ലോ...
ഭരമേൽപ്പിക്കാൻ അവനേക്കാൾ വലിയൻ ആരുണ്ട്??
“ഹസ്ബുനല്ലാഹു വ നിഅ്മൽ വക്കീൽ....”
അഭിപ്രായമറിയിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി...
മുജാഹിദ് ഐക്യ ശ്രമങ്ങള്‍ പരിശുദ്ധ റമദാനില്‍ നടക്കുന്നു എന്നറിഞ്ഞപ്പോള്‍ അത് സഫലമാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. റമദാനില്‍ അത് നടന്നില്ല. എനിയും പ്രതീക്ഷയുണ്ട്. കഴിഞ്ഞതെല്ലാം മറക്കുക. തെറ്റ് തിരുത്തി മാതൃ സങ്കടനയിലേക്ക് മടങ്ങുക എന്നല്ല ഇപ്പോള്‍ പറയേണ്ടത്. തെറ്റുകള്‍ മനുഷ സഹജമാണ്. ആദമിന്റെ മക്കളില്‍ എല്ലാവരിലും തെറ്റ് പറ്റും. പശ്ചാത്തപിച്ചു മടങ്ങുന്നവരാണ് അതില്‍ ഉത്തമാന്മാര് എന്നാ ഹദീസിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞതെല്ലാം മറക്കുക. മുസ്ലിം നവോധാനതിനു തുടക്കമിട്ട ഒരു പ്രസ്ഥാനം എന്നാ നിലക്ക് ഐക്യത്തിന് കൂടി നാം മാതൃക കാണിച്ചാല്‍ അത് ഇസ്ലാഹി ചരിത്രത്തില്‍ എന്നല്ല ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ എന്നും സ്മരിക്കപ്പെടും. ഇക്കഴിഞ്ഞ റമദാനില്‍ പോലും ചെനക്കലങ്ങാടി മുജാഹിത് പള്ളിയില്‍ ജുമുഅക്ക് അക്രമം നടന്നതും പല സഹോതരങ്ങളും ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നതിനും പടച്ചവന്റെ മുമ്പില്‍ ആര്കാന് മറുപടി പറയാന്‍ കഴിയുക. അനുയായികളെ തല്ലാനും കൊല്ലാനും വിട്ടിട്ടു ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്നും പറഞ്ഞു മിണ്ടാതിരിക്കുന്നത് ഒരു നേതൃത്വത്തിന് യോജിച്ചതാണോ. പ്രസ്ഥാനം പിളര്നതിനു ശേഷം പ്രശ്നങ്ങളും കുഴപ്പങ്ങളും ഉണ്ടായതെല്ലാം ഒരു വിഭാഗം മാത്രം നേതൃത്വം കൊടുക്കുന്ന പള്ളികളില്‍ ആണ് എന്നറിയുമ്പോള്‍ നമുക്ക് മനസ്സിലാക്കാം ആരാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും ആരാണ് കുഴപ്പക്കാര്‍ എന്നും. മുജാഹിതുകള്‍ ഇന്നുവരെയും പറയുകയും പ്രസങ്ങിക്കുകയും ചെയ്ത ആദര്‍ശത്തില്‍ നിന്നും മാറി പുതിയ വിശ്വാസം പ്രചരിപ്പിക്കാന്‍ ആരെല്ലാമാണ് ശ്രമിച്ചതെന്നും ആരെയെല്ലാമാണ് അതിന്റെ പേരില്‍ കെ ജെ യു വിളിച്ചു സഗൌരവം ശാഷിച്ചതെന്നും അറിയുമ്പോള്‍ നമുക്ക് മനസ്സിലാക്കാം എവിടെയാണ് ആദര്‍ശത്തിന് യഥാര്‍ത്ഥത്തില്‍ വ്യതിയാനം വന്നിട്ടുള്ളതെന്ന്. അതുകൊണ്ട് ഇനിയെങ്കിലും തെറ്റുകള്‍ തിരുത്തി മാതൃ സങ്കടനയിലേക്ക് മടങ്ങുക എന്ന് പറയുന്നതിന് പകരം കഴിഞ്ഞതെല്ലാം മറന്നു അല്ലാഹുവിന്റെ നാമത്തില്‍ ഒത്തൊരുമിച്ചു നമുക്ക് തൌഹീതിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാം എന്നാകണം നാം പറയേണ്ടത്. പടച്ചവന് നമ്മുടെ നേതാകള്ക്കെല്ലാം നല്ല ബുദ്ധി നല്കുമാറാകട്ടെ എന്ന് പ്രാര്തിക്കം.
ഇതൊരു പുതിയ വാര്‍ത്ത യല്ലല്ലോ
തലമുതിര്‍ന്ന നേതാക്കള്‍ ഐക്യം ആഗ്രഹിക്കുന്നു
ചര്‍ച്ചകള്‍ നടക്കുന്നു
ഫലപ്രാപ്തിക്ക് യുവതുര്‍ക്കികള്‍ കനിയണം എന്ന് വന്നാല്‍ പിന്നെ....?
പുരക്ക് തീയിട്ട് വാഴ വെട്ടുന്ന ചില അല്പ ബുദ്ധികള്‍ താനും, ഭര്‍ത്താവും, ഒരു തട്ടാനും മാത്രം മതിയിവിടെ എന്ന് ചിന്തിക്കും. എന്നാല്‍ മുജാഹിദുകള്‍ കൂടുതലും ഐക്യം ആഗ്രഹിക്കുന്നു. ഒരുമയുള്ള ഒരു മനസ്സും, പ്രാര്‍ത്ഥനയും സൂക്ഷിക്കുക. തന്റെ സഹോദരങ്ങളുടെ നന്മകള്‍ക്ക് പ്രചാരം നല്‍കുകയും, തിന്മകള് മറച്ച് വെക്കുകയും ചെയ്യാന്‍ എല്ലാവരും തയ്യാറായാല്‍ ഐക്യം യാഥാറ്ത്ഥ്യമാവും.
ചരിത്രമിത് ലോക ചരിത്രം
എഴുതപെടെട്ടെ ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ ലിപികളാല്‍
ഇത് മാതൃകയാണ് മുഉമിനിന്റെ മാതൃക
വീശിയടികട്ടെ ഐക്യത്തിന്റെ കൊടുംകാറ്റു ലോക മനസ്സുകളില്‍
ഉണരുക നമ്മള്
ഒന്നൊന്നായ്, ഒരുമിച്ച്ചായ്
പറയുക നമ്മള്
ഒന്നൊന്നായ്, ഒരുമിച്ച്ചായ്
ലാ ഇലാഹ ഇല്ലല്ലാഹ്
മാറുക നമ്മള്
ഒന്നൊന്നായ്, ഒരുമിച്ച്ചായ്
ഇവിടെ കുറച്ചാളുകള്‍ ജിന്നും സിഹ്റും പോലെയുള്ള കാര്യങ്ങളെ ഉദ്ധരിച്ചു ...... ശരിക്കും അതാണോ ഇസ്ലാഹി പ്രസ്ഥാനത്തില്‍ പിളര്‍പ്പ് ഉണ്ടാവാന്‍ കാരണം അത് പിളര്‍ന്നതിനു ശേഷം ഉണ്ടായ അഭിപ്രായ വിത്യസമല്ലേ ....... ആദ്യം പിളര്‍ന്നത് എന്തിനാണ് എന്ന് ചര്‍ച്ച ചെയ്യട്ടെ ...... അതിനു ശേഷം ജിന്നിലുള്ള അഭിപ്രായ വിത്യാസം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതല്ലേ നല്ലത്
ഹുസൈന് മടവൂരിന്റെ പ്രസ്ഥാvsന സ്വഗാതര്ഹം
അല്ലാഹുവേ, ഇത് യഥാര്ത്യമാകേണമേ
ഞാന്‍ ആത്മാര്തമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു, അല്ലാഹുവേ, ഇത് യഥാര്ത്യമാകേണമേ
swaheehaaya hadheesukalay swandham budhikku yojikkaathathukondu thallunnavarumaay yenganay iykyam saadhikkum yennathu yethra chindhichittum manassilaakunnillaa.... mujahidhu pravarthakaray thammiladuppichum manasukalay 2 dhruvangalil aakiyathinu pinnil MADAVOOR allaathay veray aarkum utharavaadhitwam illa.... adhehathinu manassilaayi madavoorism padavalanga polay keezhpottu valarunnu yennu.... athu kondaavaam ippo inganay oru manam maatam.... yellaam adhikaaravum,sthaanavum, panavum maathram yennay yenikku chindhikkumbol thonnunnullu...
iykyam njaanum isthttapedunnu.... pakshay athu yenganay saadhikkum???? oru meshakku appuravum ippuravum irunnu charcha cheyythu oru samawaayathil yethaan namukku praarthikkaam....
അള്ളാഹു അനുഗ്രഹിക്കട്ടെ
ഇതിനു AP AND TP അനുവദിക്കും എന്നാല്‍ ഇപ്പോള്‍ ഉള്ള ചില പുത്തന്‍ ആശയക്കാര്‍ അനുവദിക്കുമോ എന്നറിയില്ല.
ആദ്യം അവരെ പുറത്താക്കണം അല്ലെങ്കില്‍ അവര്‍ തെറ്റ് തിരുത്തണം.
ഇത കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.തീര്‍ച്ചയായും ഒരു നല്ല പങ്കും മുജാഹിദുകളും ഐക്യതിഞ്ഞു വേണ്ടി ആഗ്രഹിക്കുന്നു .ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു .
നല്ലാകാര്യം എത്രയും വേഗം പ്രാവര്‍ത്തികമാകട്ടെ ഭിന്നിച്ചു നില്ക്കുന്നതിനെക്കാള് യോജിച്ച് പോകുന്നതായിരിക്കും ഇസ്ലാഹീപ്രവര്ത്തകര്ക്കും സമൂഹത്തിനും നല്ലത് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
saad kadalur kuwait
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം