Thursday, September 25, 2014
ഈദുല്‍ അദ്വഹ ഒക്‌ടോബര്‍ 5 ഞായറാഴ്ച -കെ ജെ യു |
കോഴിക്കോട് : ദുല്‍ഹിജ്ജ മാസപിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ബലിപെരുന്നാള്‍ 05.10.2014 ഞായറാഴ്ച ആയിരുക്കുമെന്ന് കെ.ജെ.യു.പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി അറിയിച്ചു.
Related Posts :

ഇസ്ലാമിക പ്രബോധനരംഗത്ത് ഒരു പുതിയ ...
കെ ജെ യു: അബ്ദുല്‍ ഹമീദ് മദീനി പ്ര...
മഴക്കെടുതിക്കിരയായവരെ സഹായിക്കുക: ക...
കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയും പ...

അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനുള്ള ...
വ്യതിചലിച്ചവര്‍ ആദര്‍ശത്തിലേക്ക് തി...

മുജാഹിദ് ഐക്യം: സമുദായനേതാക്കള്‍ മു...

കമ്മീഷന് ശിപാര്‍ശ തള്ളണം : കെ ജെ യ...
1 വായനക്കാരുടെ പ്രതികരണങ്ങൾ :
ഓരൊ പ്രദേശത്തും പ്രത്യേകം പ്രത്യേകം മാസപ്പിറവി കാണേണ്ടതുണ്ടൊ?
സൗദിയിലെ മാസപ്പിറവി എന്തു കൊണ്ടാണു നമുക്കു ബാധകമാവാത്തതു?
അറിവ് ഉള്ളവരിൽ നിന്നു ഉത്തരം പ്രതീക്ഷിക്കുന്നു.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം