Tuesday, October 13, 2015

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു

  കോഴിക്കോട്: ജീവിക്കുവാനും ചിന്തിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കൈകോര്‍ക്കുകയെന്ന ആഹ്വാനവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലായി 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കും. ഒരു കുറ്റവും ചെയ്യാത്തവരെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരതയും വര്‍ഗീയതയും ആഗോള തലത്തിലും രാജ്യത്തിനകത്തും അതിന്റെ പാരമ്യതയിലെത്തിരിയിക്കുന്ന സാഹചര്യത്തിലാണ് 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കുന്നത്.    സംസ്ഥാന ...
Read More

Wednesday, October 07, 2015

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ കച്ചവടം, മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ വേണ്ട : കെ എന്‍ എം

  കോഴിക്കോട്: സംസ്ഥാനത്തെ മുസ്‌ലിം സമുദായം അനര്‍ഹമായി എന്ത് നേടിയെന്ന് തെളിയിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാവണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ രാഷ്ട്രീയ കച്ചവടം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി. സംസ്ഥാന സര്‍വ്വീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളിലോ മുസ്‌ലിം സമുദായത്തിന് സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നാളിതുവരെ ലഭ്യമല്ലെന്നിരിക്കെ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സമുദായം...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...