കൊച്ചി: ഫോറം ഫോര്‍ ഇസ്‌ലാഹി ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഇസ്‌ലാഹി സെന്ററില്‍ നടന്ന ഇസ്‌ലാഹി ക്ലാസ് റൂം ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. മുസ്‌തഫ സുല്ലമി, ഹിലാല്‍ അയിരൂര്‍, കെ എം ജാബിര്‍ ശ്രീമൂലനഗരം, റജുല്‍ ഷാനിയാസ്, ഇബ്‌റാഹീം എടവണ്ണ, ഇബ്‌റാഹീം മദനി എടവനക്കാട്, സുബൈര്‍ ഈരാറ്റുപേട്ട, എം എം ബുറാശിന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന് എറണാകുളത്ത് താമസിക്കുന്ന ഇസ്‌ലാഹി പ്രവര്‍ത്തകരുടെ കൂട്ടായ്‌മയാണ് ഫോറം ഫോര്‍ ഇസ്‌ലാഹി ബ്രദേഴ്‌സ്. സോണ്‍.
Showing posts with label ഫോറം ഫോര്‍ ഇസ്‌ലാഹി ബ്രദേഴ്‌സ്.. Show all posts
Showing posts with label ഫോറം ഫോര്‍ ഇസ്‌ലാഹി ബ്രദേഴ്‌സ്.. Show all posts
