അന്ധവിശ്വാസങ്ങളുടെ മറവില്‍ ഭാഗ്യ മോതിരവും കല്ലുമാലകളും വലംപിരി ശംഖും ധനാകർഷക യന്ത്രവും വെള്ളി മൂങ്ങയും ചരടും ഏലസ്സും മുടിയും ചട്ടിയും മണ്ണും ഭസ്മവും എല്ലാം വിറ്റഴിക്കപ്പെടുന്നു. അറിയപ്പെടുന്ന പത്രങ്ങളും ചാനലുകളുമൊക്കെ ഇവക്ക് ആവശ്യമായ പരസ്യങ്ങൾ നൽകുന്നു. പണം കിട്ടിയാൽ ഏതു പാഷാണവും മാർക്കറ്റു ചെയ്യാം എന്നതാണ് പുതിയ മീഡിയാ സംസ്കാരം. KNM കാംപയിൻ ഇത്തരം ചൂഷകരെ തുറന്നു കാണിക്കാൻ ഉപകരിക്കട്ടെ
1 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം