സഊദി ഹജ്ജ് മന്ത്രാലയം അതിഥികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ നിന്ന്.
സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പ്രത്യേക അതിഥികളായി ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര ഇസ്ലാമിക സമ്മേളനത്തിലും ഹജ്ജ് കര്‍മ്മങ്ങളിലും പങ്കെടുക്കാൻ ലോകത്തിറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് പണ്ഡിതന്മാരെ ക്ഷണിച്ചിരുന്നു. ഇന്ത്യയിൽ നിന്നും അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂർ, ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്‌വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്‌സമി എന്നിവർ രാജാവിന്റെ ക്ഷണിതാക്കളായിരുന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം