


അജ്മാന്‍ : അജ്മാന്‍ ഇസ്‌ലാഹി സെന്ററിന്റെ 2009-2010 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: അബുബക്കര്‍ കെ കെ
വൈസ് പ്രസിഡന്റ്: ഇബ്രാഹിം എം പി, വി പി അഹമദ് കുട്ടി മദനി.
ജന. സെക്രട്ടറി: കെ എ ജാഫര്‍ സാദിഖ്.
സെക്രട്ടറി: റഫീഖ് നരിക്കുനി, ശരീഫ് അലി ഓ കെ, നൂറുദ്ദീന്‍ എ എച്ച്, ഹംസ എന്‍ കാടാമ്പുഴ, ഫഹീം കൊച്ചി.
ഫിനാന്‍സ് സെക്രട്ടറി: അബ്ദുല്‍ ജസീല്‍ പി കെ.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍:
മുബാറക്ക് അലി, അശ് റഫ് പി ടി, റസല്‍ വി എ, ഹബീബ് കെ, ജിസാര്‍ ഐ, അലി അക്ബര്‍ സി എം, റസാഖ് പെരിങ്ങോട്, നൌഫല്‍ പി എ, അബ്ദുല്‍ ജബ്ബാര്‍, മഹമൂദ്, അബ്ദുല്ലാ ജാബിര്‍.
ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന ജനല്‍ബോഡി യോഗത്തില്‍ കെ. എ. ജമാല്‍ തിരഞ്ഞെടുപ്പ്‌നടപടികള്‍ നിയന്ത്രിച്ചു.
ശിഹാബുദ്ദീന്‍ സ്വലാഹി ഉദ്ബോധനം നിര്‍വ്വഹിച്ച യോഗത്തില്‍ ഇബ്രാഹിം എം പി, വി പി അഹ്മദ് കുട്ടി മദനി, ഫഹീം കൊച്ചി, ജാഫര്‍ സാദിഖ്, അബുബക്കര്‍ കെ കെ, അലി അക്ബര്‍ ഫാറൂഖി, റഫീഖ് നരിക്കുനി സംസാരിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
അജ്മാന്‍ ഇസ്‌ലാഹി സെന്റ്റര്‍..ഇതൊരു പ്രസ്ഥാനമാണോ/
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം