
"..قَالَ الإمَامُ أَحْمَدُ رَحِمَهُ اللَّهُ : إذَا خَطَبَ رَجُلٌ امْرَأَةً سَأَلَ عَنْ جَمَالِهَا أَوَّلًا .فَإِنْ حُمِدَ : سَأَلَ عَنْ دِينِهَا .فَإِنْ حُمِدَ : تَزَوَّجَ ، وَإِنْ لَمْ يُحْمَدْ : يَكُونُ رَدُّهُ لِأَجْلِ الدِّينِ .وَلَا يَسْأَلُ أَوَّلًا عَنْ الدِّينِ ، فَإِنْ حُمِدَ سَأَلَ عَنْ الْجَمَالِ .فَإِنْ لَمْ يُحْمَدْ رَدَّهَا .فَيَكُونُ رَدُّهُ لِلْجَمَالِ لَا لِلدِّينِ ." (الإنصاف - (ج 12 / ص 206))
ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു: “ഒരാള്‍ വിവാഹാന്വേഷണം നടത്തുമ്പോള്‍ ഒന്നാമതായി അവളുടെ സൌന്ദര്യതെക്കുറിച്ചു ചോദിക്കട്ടെ. അത് തൃപ്തികരമെങ്കില്‍, അവളുടെ ദീനിനെക്കുറിച്ചു ചോദിക്കട്ടെ, അത് തൃപ്തികരമെങ്കില്‍ വിവാഹം കഴിക്കട്ടെ. തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കുന്നത് ദീനിന്‍റെ പേരിലാകും. ഒന്നാമതായി ദീനിനെക്കുറിച്ചല്ല ചോദിക്കേണ്ടത്. അങ്ങിനെയാവുമ്പോള്‍ അത് ത്രിപ്തികരമാണെങ്കില്‍ സൌന്ദര്യതെക്കുറിച്ചു ചോദിക്കും. അത് തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കും. അപ്പോള്‍ അവളെ ഒഴിവാക്കുന്നത്, സൌന്ദര്യത്തിന്‍റെ പേരിലായിരിക്കും, ദീനിന്‍റെ കാരണത്താലായിരിക്കില്ല.”
-അല്‍ ഇന്‍സാഫ് , വാല്യം 12 പേജ് 206
1 വായനക്കാരുടെ പ്രതികരണങ്ങൾ :
എത്ര മഹത്വായ ആശയം
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം