Thursday, February 26, 2009

ഇസ്‌ലാം സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും നീതിയുടെയും മതം


5 വായനക്കാരുടെ പ്രതികരണങ്ങൾ :

deepdowne Saturday, February 28, 2009

"മതത്തെ മനസ്സിലാക്കാൻ അതിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിലേക്കു മടങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി."
ഇസ്ലാം മതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങൾ ഏതൊക്കെയാണ്‌? പഠിക്കാൻ ആഗ്രഹമുണ്ട്‌ .

മുജാഹിദ് Sunday, March 01, 2009

dear 'deepdowne',


ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍, വിശുദ്ധ ഖുര്‍‌ആനും, പ്രവാചകനായ മുഹമ്മദ് നബി(സ.അ)യുടെ ചര്യകളുമാണ്.

deepdowne Sunday, March 01, 2009

മുഹമ്മദ്‌ നബിയുടെ ചര്യകൾ പഠിക്കാൻ എന്താണ്‌ മാർഗ്ഗം?

Malayali Peringode Sunday, March 01, 2009

മുഹമ്മദ് നബി (സ.അ) യുടെ ചര്യകള്‍/ഹദീസുകള്‍ കുറേയൊക്കെ ഇവിടെ നിന്നും മനസ്സിലാക്കാം.
കൂടുതല്‍ പഠനത്തിനായി,
'The Truth'
CIG
R M Road,
Kozhikkode-2
എന്ന വിലാസത്തില്‍ ബന്ധപ്പെടുക

deepdowne Monday, March 02, 2009

"മതത്തെ മനസ്സിലാക്കാൻ അതിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിലേക്കു മടങ്ങണമെന്ന"ല്ലേ ഡോ. ഇ. കെ. അഹ്മദ്‌കുട്ടി പറഞ്ഞത്‌. മുഹമ്മദ്‌ നബിയുടെ ചര്യ മനസ്സിലാക്കാനുതകുന്ന 'അടിസ്ഥാനഗ്രന്ഥം' അഥവാ 'അടിസ്ഥാനഗ്രന്ഥങ്ങൾ' ഏതാണെന്നാണ്‌ ഞാൻ ചോദിച്ചതിന്റെ അർത്ഥം. അവ എവിടെ കിട്ടുമെന്നും അറിയണം. ദയവായി അറിയിക്കുക.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...