
പുളിക്കല്‍: സപ്തംബര്‍ 7,8 തീയതികളില്‍ പുളിക്കലില്‍ നടക്കുന്ന മൂന്നാമത് ഇസ്‌ലാമിക ദേശീയ ബധിര സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി (ചെയര്‍മാന്‍), കെ അഹ്മദ്കുട്ടി മാസ്റ്റര്‍ (വൈ.ചെയ), എന്‍ എം അബ്ദുല്‍ജലീല്‍ (ജനറല്‍ കണ്‍വീനര്‍), എം മുസ്തഫ മദനി, പി എന്‍ ബഷീര്‍ അഹ്മദ് (ജോ. കണ്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, എം കെ അബ്ദുറസ്സാഖ്, എസ് എ കഫീല്‍ (പ്രോഗ്രാം), അഹമ്മദ് സഗീര്‍, എം അബ്ദുല്ല മദനി, അബൂബക്കര്‍ മാസ്റ്റര്‍ (റിസപ്ഷന്‍), ഇസ്മായില്‍ കരിയാട്, മുസ്തഫ മദനി, അഡ്വ. യൂനുസ് സലീം (ഫിനാന്‍സ്), ഹമീദലി അരൂര്‍,...