പുളിക്കല്‍: സപ്തംബര്‍ 7,8 തീയതികളില്‍ പുളിക്കലില്‍ നടക്കുന്ന മൂന്നാമത് ഇസ്‌ലാമിക ദേശീയ ബധിര സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി (ചെയര്‍മാന്‍), കെ അഹ്മദ്കുട്ടി മാസ്റ്റര്‍ (വൈ.ചെയ), എന്‍ എം അബ്ദുല്‍ജലീല്‍ (ജനറല്‍ കണ്‍വീനര്‍), എം മുസ്തഫ മദനി, പി എന്‍ ബഷീര്‍ അഹ്മദ് (ജോ. കണ്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, എം കെ അബ്ദുറസ്സാഖ്, എസ് എ കഫീല്‍ (പ്രോഗ്രാം), അഹമ്മദ് സഗീര്‍, എം അബ്ദുല്ല മദനി, അബൂബക്കര്‍ മാസ്റ്റര്‍ (റിസപ്ഷന്‍), ഇസ്മായില്‍ കരിയാട്, മുസ്തഫ മദനി, അഡ്വ. യൂനുസ് സലീം (ഫിനാന്‍സ്), ഹമീദലി അരൂര്‍, കെ കെ ഹസന്‍, പി വി ഗഫൂര്‍ (ഫുഡ്), പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, പി ടി ഉമര്‍, അഡ്വ. മുജീബുറഹ്മാന്‍ (പബ്ലിസിറ്റി), എം പി മൂസക്കോയ, കെ എം ഷബീര്‍ അഹ്മദ്, മൊയ്തു (അക്കമഡേഷന്‍), എം കെ ബഷീര്‍, വീരാന്‍കുട്ടി അരൂര്‍, വി അഫ്‌സല്‍ (വളണ്ടിയര്‍), സീതി കെ വയലാര്‍, ജമാല്‍ പുളിക്കല്‍, പി അലി അഷ്‌റഫ് (പ്രസ്സ് ആന്റ് ഇന്‍ഫര്‍മേഷന്‍) എന്നിവരാണ് ഭാരവാഹികള്‍.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം