Tuesday, March 22, 2016

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ബി ജെ പി യുടെ ചട്ടുകമാവരുത്: കെ എന്‍ എം

കോഴിക്കോട്: സൂഫിസത്തിന്റെ മേല്‍വിലാസത്തില്‍ ബി ജെ പിയുമായി കൂട്ടുകൂടി കേരളത്തില്‍ താമര വിരിയിപ്പിക്കാനുള്ള ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ് ഗൂഢപദ്ധതിക്ക് ചട്ടുകമായി വര്‍ത്തിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മോദീ സര്‍ക്കാറിന്റെ സഹായത്തോടെ ദില്ലിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിറസാന്നിദ്ധ്യം ഏറെ ദുരൂഹമാണ്.സംഘ്പരിവാറിന്റെ ലക്ഷ്യസാധ്യത്തിനായി മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കാന്‍...
Read More

Thursday, March 10, 2016

എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ്

എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് കെ എന്‍ എം ജന. സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു   മഞ്ചേരി: എം ജി എം സംസ്ഥാന സമിതി മഞ്ചേരിയില്‍ ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. 2016-17 വര്‍ഷത്തേക്കുള്ള എം ജി എം കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ജാബിര്‍ അമാനി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത, എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മുഹമ്മദ് സലീം സുല്ലമി,...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...