Tuesday, January 27, 2009

മരണ ശേഷക്രിയകള്‍ [പ്രഭാഷണം]

ലിങ്കില്‍ ക്ലിക് ചെയ്താല്‍ പ്രഭാഷണം ശ്രവിക്കാം മരണശേഷക്രിയകള്‍ ഭാഗം.: 1 -എ അബ്ദുസ്സലാം സുല്ലമി എടവണ്ണ----...
Read More

കണ്ണുര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ഷാര്‍ജ: സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബോംബിട്ടുകൊല്ലുന്ന ഇസ്രായേല്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം ആവശ്യപ്പെട്ടു. ഫലസ്തീനില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സമ്മേളനം ധനസമഹരണം നടത്തി.. സമ്മേളനം യു.എ.ഇ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് പി.എ. ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ദി ട്രൂത്ത് ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം, കെ.എന്‍.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, റേഡിയോ ഏഷ്യ പ്രതിനിധി സതികുമാര്‍, ഖാലിദ് മദനി എന്നിവര്‍ പ്രസംഗിച്ചു. 'മതത്തെ അറിയുക...
Read More

Thursday, January 22, 2009

കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹ്ഹി സമ്മേളനം: കെ എന്‍ എം നേതാക്കളെത്തി

ദുബൈ: ‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനത്തിലെ മുഖ്യാഥികളായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി, കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോട്, ‘ദി ട്രൂത്ത്’ ഡയറക്‍ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം എന്നിവര്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം കേരള നദ്‌വത്തുല്‍...
Read More

Wednesday, January 21, 2009

കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹ്ഹി സമ്മേളനം: കെ എന്‍ എം പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യും

ദുബൈ: ‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി വെള്ളിയാഴ്ച രാവിലെ 9.30 ന് ഉദ്‌ഘാടനം ചെയ്യും. മൂന്നു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ‘ദി ട്രൂത്ത്’ ഡയറക്‍ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം സമ്മേളന പ്രമേയം വിശദീകരിക്കും. ‘കേഴുന്ന ഫലസ്‌ത്വീന്‍’ വി പി അഹ്‌മദ് കുട്ടി മദനിയും, ‘മതം-രാഷ്ട്രം-രാഷ്ട്രീയം’ കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോടും അവതരിപ്പിക്കും. ‘കണ്ണൂരിന്റെ കാണാപ്പുറങ്ങള്‍’...
Read More

Tuesday, January 20, 2009

വഖഫ് ബോര്‍ഡ് വിവാദത്തില്‍ കഴമ്പില്ല

സി പി എം നോമിനിയായ കെ വി അബ്ദൂല്‍ ഖാദര്‍ എം എല്‍ എ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദക്കൊടുങ്കാറ്റുയര്‍ത്തുകയുണ്ടായി. ‘മതനിഷേധി’യെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുന്നതിന് കൂട്ടുനിന്നു എന്ന ആരോപണത്തോട് വഖഫ് ബോര്‍ഡ് അംഗം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പ്രതിക്കരിക്കുകയാണ് ഈ അഭിമുഖത്തില്‍...ഡോ. ഹുസൈന്‍ മടവൂര്‍കേരള വഖഫ്‌ ബോര്‍ഡ്‌ അംഗംവഖഫ്‌ ബോര്‍ഡിന്റെ ഘടനയെക്കുറിച്ച്‌ അല്‌പം വിശദീകരിക്കാമോ? കേന്ദ്രവഖഫ്‌ ആക്‌ട്‌ 1995, കേരള വഖഫ്‌ റൂള്‍ 1996 എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന വഖഫ്‌ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്‌. വഫഖ്‌ ബോര്‍ഡ്‌...
Read More

അറബിക് ക്ലബ് ഉദ്ഘാടനം ചെയ്തു

...
Read More

കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം 23ന് ഷാര്‍ജയില്‍

...
Read More

മദ്‌‌റസാ വിജ്ഞാനോത്സവം: താനൂര്‍ എം ടി ക്യുവിന് ഒന്നാം സ്ഥാനം

...
Read More

Monday, January 19, 2009

കെ എന്‍ എം പള്ളിക്കല്‍ പഞ്ചായത്ത് സമ്മേളനം

...
Read More

സ്‌ത്രീത്വത്തിന്റെ കമ്പോളവത്കരണം ചെറുക്കുക: എം ജി എം

...
Read More

ഖുര്‍‌ആന്‍ ലേ‍ണിംഗ് സ്കൂള്‍ സമ്മേളനം സമാപിച്ചു

...
Read More

കെ എന്‍ എം (KNM)

കെ എന്‍ എം 1950 ല്‍ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പാത പിന്‍പറ്റി കേരള മുസ്‌ലിംകളെ വിശ്വാസപരവും കര്‍മ്മപരവും സാമൂഹികവുമായി ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശ്രേണിയിലേക്ക്‌ നയിക്കുന്ന പ്രബോധനപ്രസ്ഥാനമാണ്‌. കഴിഞ്ഞ ഒരു നൂറ്റാണ്ട്‌ കാലത്തെ കേരളത്തിലെ മുസ്‌ലിംകളുടെ വളര്‍ച്ചയിലും നവോത്ഥാനത്തിലും പ്രസ്ഥാനം വഹിച്ച പങ്ക്‌ പ്രശംസനീയമാണ്‌.2002ല്‍ ഉണ്ടായ ഭിന്നതയെ തുടര്‍ന്ന്‌ കോഴിക്കോട്‌ ആര്‍.എം റോഡിലെ മര്‍ക്കസുദ്ദഅ്‌വ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കെ എന്‍ എമ്മിന്‌ ഇപ്പോള്‍ ഡോ.ഇ.കെ.അഹമ്മദ്‌കുട്ടി...
Read More

ഇസ്‌ലാഹീ പ്രസ്ഥാനം (islahi movment)

ആദര്‍ശംവിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ ‘ഇസ്‌ലാഹീ’ അഥവാ ‘മുജാഹിദ്‌ ’ പ്രസ്ഥാനമാണ്‌.സയ്യിദ്‌ സനാഉല്ലാ മക്തിതങ്ങള്‍, ശൈഖ്‌ മുഹമ്മദ്‌ മഹിന്‍ഹമദാനീ തങ്ങള്‍, വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി...
Read More

Thursday, January 01, 2009

Contact us

ഇസ്‌ലാഹി വാർത്തകളും ചലനങ്ങളും റിപോർട്ടുകളും editor@islahinews.com എന്ന വിലാസത്തിൽ അയക്കുക. ...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...