Sunday, September 26, 2010

മുജാഹിദ് ഐക്യം യാഥാർഥ്യമാവുന്നു...

ഇസ്‌ലാഹിന്യൂസ്.കോം

15 വായനക്കാരുടെ പ്രതികരണങ്ങൾ :

മുജീബ് റഹ്‌മാന്‍ ചെങ്ങര Sunday, September 26, 2010

പ്രാറ്ത്ഥനയോടെ കാത്തുനില്‍ക്കുന്നു. ഒരേ ആദറ്ശത്തിനു വേണ്ടി പ്രവറ്ത്തിക്കുന്നവറ് ഒരിക്കലും ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല. കുറ്റങ്ങളും കുറവുകളും ചികഞ്ഞെടുത്ത് പരസ്യം നല്‍കല്‍ അവസാനിപ്പിച്ച് നന്മകള്‍ക്ക് പ്രചാരണം നല്‍കി എല്ലാവരും സഹകരിച്ചാല്‍ സാദ്ധ്യമാവുന്നതേയുള്ളൂ മുജാഹിദ് ഐക്യം. ആശംസകള്‍.

Anees Aluva Sunday, September 26, 2010

അല്ല "തൌഹീദില്ലാത്തവര്‍ " തൌഹീദ് വരുത്തല്‍ കാപ്സ്യൂള്‍ കഴിച്ച് തൌഹീദ് വരുത്തിയോ ???? പാലം പണി അവസാനിപ്പിച്ചുവോ ?? ഇനി മരം നടാമോ ? വിശക്കുന്നവന്‌ ഭക്ഷണം കോടുക്കണോ അല്ല ആദ്യം തൊഹീദ് കൊടുക്കണോ ??? "മുമ്പ് ഒരു കൂട്ടര്‍ക്ക് സംഭവിച്ച ആദ്ര്‍ശവ്യതിനാത്തെപറ്റി ഇപ്പോഴത്തെ നിലപാട് എന്ത്? അതാണ്‌ വിശദീകരിക്കേണ്ടത്

Noushad Vadakkel Sunday, September 26, 2010

@ അനീസ്‌ ഭായ്

പിളര്‍പ്പ് പിശാച് ഇഷ്ടപ്പെടുന്നതും ഐക്യം പിശാച് വെറുക്കുന്നതും ആണ് . എന്നാല്‍ വസ്തുതാ വിരുദ്ധമായ ഐക്യം പിശാചിന് സന്തോഷമുണ്ടാക്കുന്നതായിരിക്കും . അത് കൊണ്ട് നമ്മുടെ നേതൃത്വം അതെല്ലാം പരിഗണിച്ചേ ഐക്യം യാതാര്ത്യമാക്കൂ ...അപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാകും .ഇപ്പോള്‍ ഐക്യത്തിനായി പ്രാര്‍ഥിക്കാം .....

Prinsad Sunday, September 26, 2010

പ്രാത്ഥനകളോടെ കാത്തിരിക്കുന്നു... ശപിക്കപെട്ട പിശാചിന്റെ ശ്ശറില്‍ നിന്നും രക്ഷതേടുന്നു

Malayali Peringode Monday, September 27, 2010

മുജാഹിദുകൾ ഒന്നിക്കുന്നു!
വളരെ മനസ്സമാധാനം നൽകുന്ന ഒരു വാർത്ത...
അല്ലാഹുവേ നിനക്ക് സർവ്വ സ്തുതികളും....

എന്നാൽ, ചെറിയ കാര്യങ്ങളുടെ പേരിൽ പിളർന്നു എന്നും മറ്റും പറഞ്ഞ് ഈ വലിയ വാർത്തയെ / വലിയ മനസ്സുകളുടെ നന്മയെ കാണാതെ, ചോരയുടെ മണം പരതി മൂളിപ്പറക്കുന്ന കൊതുകുകൾ ഇസ്‌ലാമിക ചരിത്രം ഒന്ന് പഠിക്കണം എന്ന് വിനീതമായി അഭ്യർഥിക്കുകയാണ്.

തേജസും മാധ്യമവും പ്ര/ബോധന പ്രഭൃതികൾ ഇത് രണ്ടാക്കാൻ ആ രണ്ട് തുണ്ടവും രണ്ടായിതന്നെ നിലനിൽക്കാൻ കളിക്കുന്ന കളികൾ അറിയാത്തവരല്ല ഞങ്ങൾ. തേജസിൽ വന്ന ഈ വാർത്തയുടെ പിറകിലും ‘പഴയതു പോലെ’ വല്ല ഒളിയജണ്ടകളുമുണ്ടോ എന്ന ഭയം നിലനിൽക്കുന്നു...!

എല്ലാ തടസ്സങ്ങളെയും റബ്ബേ നീ നീക്കിത്തരണേ....

ഇതു കൂടി കാണുക...

Anonymous

അല്‍ഹംതുലില്ല,
മുജാഹിദ് പ്രവര്‍ത്തകര്‍ വളരെ നാളായി ആഗ്രഹിച്ച ഒന്ന് നടക്കാന്‍ പോകുന്നതില്‍ വളരെ സന്തോഷം
ഇത് ഉടനെ തന്നെ നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാരാവട്ടെ ആമീന്‍

abu_abdulbasith(Mohd kakkodi) Monday, September 27, 2010

പ്രാറ്ത്ഥനയോടെ കാത്തുനില്‍ക്കുന്നു. ഒരേ ആദറ്ശത്തിനു വേണ്ടി പ്രവറ്ത്തിക്കുന്നവറ് ഒരിക്കലും ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല. കുറ്റങ്ങളും കുറവുകളും ചികഞ്ഞെടുത്ത് പരസ്യം നല്‍കല്‍ അവസാനിപ്പിച്ച് നന്മകള്‍ക്ക് പ്രചാരണം നല്‍കി എല്ലാവരും സഹകരിച്ചാല്‍ സാദ്ധ്യമാവുന്നതേയുള്ളൂ മുജാഹിദ് ഐക്യം. ആശംസകള്‍.

www.hidaya.do.am Monday, September 27, 2010

ASSALAMU ALAYKUM

VERY GOOD NEWS, ഒരുപാടു ആളുകള്‍ ഈ വിഷയത്തില്‍ വളരെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട് .ഇനിയെങ്കിലും എല്ലാവരും കൂടി കയ്യുന്നതും നേരെത്തെ ഒന്നാകുവാന്‍ ശ്രമിക്കുക .
മുജീബ് കുവൈറ്റ്‌
www.hidaya.do.am

Unknown Monday, September 27, 2010

തൌഹീദ് ഉള്ളവര്‍ കൊതിക്കുന്ന വാര്‍ത്ത‍, തൌഹീദ് ഇല്ലാത്തവര്‍ വെറുക്കുന്ന വാര്‍ത്ത
റബ്ബേ, നിന്‍റെ മതത്തിന്റെ വളര്‍ച്ചക്ക് മുജാഹിദ് മനസ്സുകളെയും, പ്രസ്ഥാനത്തെയും ഒന്നിപ്പിക്കണേ

anasmalik Monday, September 27, 2010

assalamu alaikkum,Ee vartha yatharthamaneggil INSHAL ALLAH sathya vishyasigalude (mujahidugalude) manassin valare santhosham undakunnavayanne.athin ALLAHU thoufeeq chayyumaragatte AMEEN

കൊച്ചിക്കാരൻ Monday, September 27, 2010

പിളര്‍പ്പ് പിശാച് ഇഷ്ടപ്പെടുന്നതും ഐക്യം പിശാച് വെറുക്കുന്നതും ആണ്... അതു പോലെ തന്നെയാണു ചില ആളുകളും കേരളത്തില്‍, കാരണം മുജാഹിദ് ഐക്യം സംഭവിച്ചാല്‍ അവരുടെയൊക്കെ പൊള്ളത്തരങ്ങള്‍ സമുദായം മനസ്സിലാക്കും എന്ന ഭയം അവരുടെ ഉറക്കം കെടുത്തുന്നുണ്ട്... അതു കൊണ്ട് എങ്ങനെയെങ്കിലും ഐക്യം സാധ്യമാകാതിരിക്കുവാനുള്ള സകല പണിയും അവര്‍ എടുക്കും തീര്‍ച്ച്. ഈ പ്രസ്താനത്തെ എഴുതി പിളര്‍ത്തിയവരാണല്ലോ സമുദായത്തിന്റെ കാവല്‍ക്കാരും ജനകീയ മുന്നണിക്കരും....അത്തരത്തിലുള്ള ഒരു ഹിഡന്‍ അജണ്ടയുടെ ഭഗമാണോ ഈ വാര്‍ത്തയും എന്നു സംശയമില്ലാതില്ല.... എന്തായാലും സമുദായ ഐക്യത്തിനു വേണ്ടിയുള്ള അതിയായ ആഗ്രഹത്തിന്റെ ബഹിര്‍സ്ഫുരണമല്ല ഈ വാര്‍ത്ത എന്നതു തീര്‍ച്ച...... മുജാഹിദുകളെ കരുതിയിരിക്കുക.....പിശാച് നിങ്ങളുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വഴി പിഴപ്പിക്കാന്‍ ശ്രമിച്ചൂ കൊണ്ടിരിക്കും.... അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ.....

Sanveer Ittoli Monday, September 27, 2010

jazakallahu khairen

vasandam Monday, September 27, 2010

മനസിന് സമാധാനം നല്‍കുന്ന വാര്‍ത്തയാണ് മുജാഹിദുകള്‍ ഒന്നാകുന്നു എന്നത്,എല്ലാവരും അത് ആഗ്രഹിക്കുന്നു ,ഉടന്‍ അത് നടക്കാന്‍ നാം അല്ലാഹുവോട് പ്രാര്‍തികുക.

Unknown Sunday, October 03, 2010

അൽഹംദുലില്ലാഹ്, പ്രാർതനയോടെ കാത്തിരിക്കുന്നു, അല്ലാഹു തൌഹീദിനു വേണ്ടിയുള്ള പോരാട്ടം വിജയിപ്പിച്ചു തരട്ടെ, ആ‍മീൻ

Mijuvad Pulikkal Monday, October 04, 2010

news manassine kure sandhoshippikkunnu, yannaalum manassil oru pedi.. edangol edaan yedhangilum kuthithiruppanmaar varo yann, sangadanaye pilarnnadh alhamdhulillah yannu paraj sandhoshichavarkk edhoru shock aayirikkum...

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...