Monday, December 29, 2014

കേരള നദ്‌വത്തുല്‍ മുജാഹിദീന് പുതിയ നേതൃത്വം •

സി.പി.ഉമര്‍ സുല്ലമി പ്രസിഡണ്ട്, 
എം. സ്വലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറി, 
എ. അസ്ഗറലി ട്രഷറര്‍





കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രസിഡണ്ടായി സി.പി.ഉമര്‍ സുല്ലമിയും (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി എം. സ്വലാഹുദ്ദീന്‍ മദനിയും (എറണാകുളം), ട്രഷററായി എ അസ്ഗറലിയും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് നടന്ന കെ.എന്‍.എം. സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം മറ്റ് ഭാരവാഹികളായി അഡ്വ.പി.എം. മുഹമ്മദ് കുട്ടി, കെ.കെ.ഹസ്സന്‍ മദീനി ആലുവ, എസ്.എ.എം. ഇബ്‌റാഹിം, ഡോ.ഇ.കെ.അഹ്മദ്കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, പി.കെ.ഇബ്‌റാഹിം ഹാജി ഏലാങ്കോട്, കെ. അബൂബക്കര്‍ മൗലവി, അഡ്വ.എം.മൊയ്തീന്‍കുട്ടി,  മുഹമ്മദ് ഹാഷീം ആലപ്പുഴ (വൈസ് പ്രസിഡണ്ടുമാര്‍), പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.പി.അബ്ദുല്‍ ഹഖ്, ഡോ.പി.മുസ്തഫ ഫാറൂഖി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ.പി.സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ.കെ.ജമാലുദ്ദീന്‍ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി.ഉമര്‍ സുല്ലമി, ഡോ.കെ.അബ്ദുറസാഖ് സുല്ലമി, എഞ്ചിനീയര്‍ മുഹമ്മദ് കോയ. എന്‍.എം. അബ്ദുല്‍ജലീല്‍, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.ഇ.കെ.അഹ്മ്മദ്കുട്ടി, എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, അബ്ദുല്‍ ഹസീബ് മദനി, ഇസ്മാഈല്‍ കരിയാട്, ജാസിര്‍ രണ്ടത്താണി സംസാരിച്ചു.


8 വായനക്കാരുടെ പ്രതികരണങ്ങൾ :

Malayali Peringode Monday, December 29, 2014

മാശാ അല്ലാഹ്...
പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകളും പ്രാർഥനകളും...

Sayyid muhammad musthafa Monday, December 29, 2014

അല്ലാഹുവേ ; ഞങ്ങളുടെ ഈ തൗഹീദ് പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തെ നീ അനുഗ്രഹിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണമേ .ആമീന്‍

അബ്ദു Tuesday, December 30, 2014
This comment has been removed by the author.
അബ്ദു Tuesday, December 30, 2014

പുതിയ ചോദ്യങ്ങള്‍ക്ക് പുതിയ ഉത്തരങ്ങള്‍ നല്‍കാനും പുതിയ ലോകത്ത് പുത്തന്‍ പദ്ധതികളുമായി മുന്നേറാനും തലയുയര്‍ത്തി നില്‍ക്കാനും പുതിയ നേതൃത്വത്തിന് സാധിക്കട്ടെ ,ആമീന്‍
അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീന്‍

Sanveer Ittoli Tuesday, December 30, 2014

അല്ലാഹുവേ ; ഞങ്ങളുടെ ഈ തൗഹീദ് പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തെ നീ അനുഗ്രഹിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണമേ .ആമീന്‍

Unknown Tuesday, December 30, 2014

മാശാ അല്ലാഹ്...
പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകളും പ്രാർഥനകളും...

Unknown Tuesday, December 30, 2014

അല്ലാഹുവേ ; ഞങ്ങളുടെ ഈ തൗഹീദ് പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തെ നീ അനുഗ്രഹിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണമേ .ആമീന്‍

haristhrikkalayoor Tuesday, December 30, 2014

Allahu akbar

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...