Wednesday, July 29, 2009

അബ്ദുല്ലത്വീഫ് കരുമ്പുലാക്കലിന് സ്വീകരണം നല്‍കി

ആമിര്‍ കുവൈത്ത് / ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോകുവൈത്ത്: ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാനം എക്സിക്യൂട്ടീവ് ഡയറക്ടരുമായ അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കലിന് കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഐ ഐ സി നേതാക്കളായ എം ടി മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് മദനി, പി വി അബ്ദുല്‍ വഹാബ്, ടി എം അബ്ദുര്‍‌റഷീദ്, സ്വാലിഹ് കാഞ്ഞങ്ങാട്, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട്, അബ്ദുല്‍ മജീദ് വാരണാക്കര, സബാഹ് കൊണ്ടോട്ടി എന്നിവര്‍ സ്വീകരണ സംഗമത്തില്‍ പങ്കെടുത്തു.കുവൈത്ത്...
Read More

Monday, July 27, 2009

ഇസ്‌ലാമിക പ്രബോധനരംഗത്ത് ഒരു പുതിയ കാല്‍‌വെപ്പ്!

ഇസ്‌ലാഹിവാര്‍ത്ത ന്യൂസ്‌ബ്യൂറോ/ സൌദി, യു എ ഇ ഇസ്‌ലാമിക പ്രബോധന രംഗത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സൌദി, യു എ ഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങി പല ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഓണ്‍‌ലൈന്‍ തത്സമയ ചര്‍ച്ചാക്ലാസുകളും പ്രഭാഷണങ്ങളും തത്സമയം സം‌പ്രേഷണം ചെയ്യുന്നു.Beyluxe.com എന്ന സൈറ്റില്‍ നിന്ന് ബെയ്‌ലുക്സ് മെസെഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്ത് സ്വന്തമായി ഐഡിയുണ്ടാക്കി ആര്‍ക്കും എവിടെനിന്നും ഓണ്‍ലൈനില്‍ വരാം. നിലവില്‍ KERALA ISLAHI CLASS ROOM എന്ന ചാറ്റ് റൂമിലാണ് ഇസ്‌ലാഹീ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നുവരുന്നത്.എങ്ങനെ...
Read More

മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളില്‍ ക്യു എല്‍ എസ് പരീക്ഷ നടന്നു

...
Read More

പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം: കെ എന്‍ എം

...
Read More

നീതിപാലിക്കുക, നന്മപ്രവര്‍ത്തിക്കുക: ഇസ്‌ലാമിക് ദ‌അ്വഃ ക്യാമ്പ്

ശബീര്‍ വെള്ളാടത്ത് / ഇസ്‌ലാഹി വാര്‍ത്ത സൌദി ബ്യൂറോഅല്‍കോബാര്‍: നീതി പാലിക്കുവാനും നന്മ പ്രവര്‍ത്തിക്കുവാനും മുഴുവന്‍ നീചവൃത്തികളില്‍ നിന്നും ദുരാചാര-അതിക്രമങ്ങളില്‍ നിന്നും മാറിനില്‍ക്കുവാനും മനുഷ്യ സമൂഹത്തിനു മാതൃകയായി ഇസ്‌ലാമിന്റെ ഉദാത്ത മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ജീവിക്കുവാനും ആഹ്വാനം ചെയ്‌തുകൊണ്ട് അല്‍കോബാര്‍ ഇസ്‌ലാമിക് ദ‌അ്വ സെന്ററിന്റെ സഹകരണത്തോടെ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍കോബാര്‍ ഘടകം സംഘടിപ്പിച്ച ‘ഇസ്‌ലാം നീതിക്ക് നന്മക്ക് ‘ പ്രമേയത്തിലുള്ള ഇസ്‌ലാമിക് ദ‌അ്വ ക്യാമ്പ് സമാപിച്ചു. ഈ പ്രമേയത്തിലൂന്നി കഴിഞ്ഞമൂന്നാഴ്ചയായി നടന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ...
Read More

Sunday, July 26, 2009

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ തയ്യാറാവുക: ശൈഖ് ജറല്ല അല്‍ ഹുസൈനി

ആമിര്‍ കുവൈത്ത് / ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോകുവൈത്ത്: വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുമ്പോള്‍ മതത്തിന്റെ ചട്ടക്കൂടില്‍ ജീവിക്കാന്‍ അവസരം ലഭിച്ച നാം വിശ്വാസത്തിലധിഷ്ഠിതമായതിനെ മുറുകെ പിടിക്കണമെന്ന് ലജ്‌നത്തു ജം‌ഇയ്യത്തുല്‍ ഇസ്‌ലാഹ് ജഹ്‌റ ദ‌അ്വ അംഗം ശൈഖ് സാലം ഹുസൈന്‍ ജറല്ല അല്‍ ഹുസൈനി പറഞ്ഞു. ‘തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം’ എന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദ്വൈമാസ ആദര്‍ശ ക്യാം‌പയിന്റെ ഭാഗമായി മലയാളം ഖുത്‌ബ നടക്കുന്ന കസ്വര്‍ മുഅ്തസിം മസ്‌ജിദില്‍ നടന്ന ജഹ്‌റ ശാഖയുടെ ആദര്‍ശ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
Read More

എം എസ് എം സംസ്ഥാന മെമ്പര്‍ഷിപ്പ് ക്യാം‌പയിന് തുടക്കമായി

...
Read More

സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സമുദായത്തെ വട്ടം കറക്കുന്നത് പൊറിപ്പിക്കില്ല: ഐ എസ് എം

...
Read More

Saturday, July 25, 2009

അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ ഇന്ന് (27-07-2009) കുവൈത്തിലെത്തും

ആമിര്‍ കുവൈത്ത് / ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോകുവൈത്ത്: ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) വൈസ് പ്രസിഡന്റും ‘വര്‍ത്തമാനം’ ദിനപത്രം എക്സിക്യൂട്ടീവ് ഡയറക്ടറുമായ അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍ ഇന്ന് (27-07-2009) കുവൈത്തിലെത്തും.അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍“തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം” എന്ന കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ നടന്നുവരുന്ന ദ്വൈമാസ ആദര്‍ശ പ്രചരണ കാം‌പയിന്റെ സമാപന പരിപാടികളില്‍ അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ പങ്കെടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്:24337454, 65635704, 66171195, 97326896, 99846534...
Read More

ഇസ്‌ലാഹി കാമ്പയിന്‍: ആദര്‍ശ വിശദീകണം അബ്ബാസിയയില്‍

ആമിര്‍ കുവൈത്ത് / ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോകുവൈത്ത്: “തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം” എന്ന കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ നടന്നുവരുന്ന ദ്വൈമാസ ആദര്‍ശ പ്രചരണ കാം‌പയിന്റെ ഭാഗമായി ആദര്‍ശ വിശദീകരണ യോഗം, ജൂലായ് 31 വെള്ളിയാഴ്ച വൈകു. 7.00 മണിക്ക് അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ പങ്കെടുക്കും.സമൂഹത്തില്‍ പുരോഹിതന്മാരുടെയും നവയാഥാസ്തിതികരുടെയും നേതൃത്വത്തില്‍ പുനരാനയിക്കപ്പെടുന്ന വികല വിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത...
Read More

ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍: വാര്‍ഷിക പരീക്ഷ നാളെ

...
Read More

ഐ എസ് എം കുടുംബസംഗമം

...
Read More

ജിന്ന് - സിഹ്‌ര്‍: ഡോ. സക്കരിയക്ക് സകരിയ സ്വലാഹിയുടെ മറുപടി

...
Read More

Friday, July 24, 2009

കെ ജെ യു: അബ്‌ദുല്‍ ഹമീദ് മദീനി പ്രസിഡന്റ് ജമാലുദ്ദീന്‍ ഫാറൂഖി ജനറല്‍ സെക്രട്ടറി

...
Read More

നന്മയുടെ വീണ്ടെടുപ്പിന് ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും: മുജാഹിദ് നവോത്ഥാന സമ്മേളനം

...
Read More

Thursday, July 23, 2009

മഴക്കെടുതിക്കിരയായവരെ സഹായിക്കുക: കെ ജെ യു

...
Read More

Wednesday, July 22, 2009

പ്രളയബാധിതരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: മന്ത്രി എളമരം കരീം

...
Read More

‘വെളിച്ചം’ ഖുര്‍‌ആന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

...
Read More

എം എസ് എം മെംബര്‍ഷിപ്പ് ക്യാം‌പയിന് നാളെ മലപ്പുറത്ത് തുടക്കമാവും

...
Read More

മുസ്‌ലിമാവുക... പ്രതിവാര പ്രഭാഷണം

തത്സമയം ശ്രവിക്കുവാന്‍ ലോഗ് ഓണ്‍ചെയ്യുക: www.radioislam.in ഇന്ത്യന്‍സമയം 11.15 pm, യു എ ഇ സമയം 9.45 pm സ‌ഊദി സമയം 8.45 pmwww.radioislam.in...
Read More

Tuesday, July 21, 2009

മുഖാമുഖം ബ്ലോഗ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു...

മുഖാമുഖം ബ്ലോഗ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു...ഖുത്വ്‌ബയും സ്വലാത്തുംനബി(സ)യുടെ അവസാന വാക്ക്‌ഹദീസിന്റെ പ്രാമാണികതയും ചില സംശയങ്ങളുംമഹ്‌റും വിവാഹവുംപുരുഷനും ബുര്‍ഖയോ?ജീലാനിയുടെ പോരിശകള്‍!ഒന്നും ഉച്ചരിക്കാതെ അറുത്തത്‌ ഭക്ഷിക്കാമോ?പ്രവാചകനെ ഇടയാളനാക്കുന്നതിന്‌ ഖുര്‍ആനില്‍ തെളിവോ?ഇസ്‌ലാമിക ഭരണവ്യവസ്ഥ ഒരനാവശ്യകാര്യമോ?പ്രവാചകത്വവും പുരുഷാധിപത്യവുംഅല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്താണ്‌?അത്തഹിയ്യാത്തും സ്വലാത്തും: പ്രാമാണികരൂപംഫാസിസവും പ്രതിരോധവുംരണ്ടാം റക്‌അത്തില്‍ താഴെയുള്ള സൂറത്തോ?രണ്ടു ബാങ്കും റവാതിബ്‌ സുന്നത്തുംവസ്‌ത്രധാരണവും നബിചര്യയുംപ്രബോധനവും...
Read More

കേരള ജം‌ഇയ്യത്തുല്‍ ഉലമ മുശാവറയും പഠനസെമിനാറും നാളെ (22/07/2009)

...
Read More

ദുരിതാശ്വാസ പദ്ധതി: സംസ്ഥാന തല ഉദ്‌ഘാടനം ഇന്ന് (21/07/2009)

...
Read More

കെ എന്‍ എം കോഴിക്കോട് സൌത്ത് ജില്ലാ കമ്മിറ്റി മാരേജ് ബ്യൂറോ ആരംഭിച്ചു

...
Read More

പ്രഫ. അബ്‌ദുല്ല പെരിങ്ങാട് അന്തരിച്ചു

...
Read More

ആദര്‍ശ സംഗമം

കുവൈത്ത്: തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം എന്ന പേരില്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ദ്വൈമാസ ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായി ജഹ്‌റ ശാഖയുടെ ആദര്‍ശ സംഗമം ജൂലായ്‌ 24 ന്‌ വെള്ളിയാഴ്‌ച ജുമുഅയ്‌ക്ക്‌ ശേഷം ജഹ്‌റയിലെ മലയാളം ഖുതുബ നടക്കുന്ന കസ്വര്‍ മുഅ്‌തസിം മസ്‌ജിദി (ബ്ലോക്ക്‌ ഒന്ന്‌, റോഡ്‌ മൂന്ന്‌)ല്‍ നടക്കും.സംഗമത്തില്‍ മുഹമ്മദ്‌ അരിപ്ര, മുഹമ്മദ്‌ റഫീഖ്‌ കൊയിലാണ്ടി, അബ്‌ദുല്‍ വഹാബ്‌ എന്നിവര്‍ പങ്കെടുക്കും.വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വാഹന സൗകര്യം ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക. 99572750, 97835093, 9959...
Read More

Monday, July 20, 2009

‘സുഹൃദയ’: കാരുണ്യത്തിന്റെ വഴിയില്‍ ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്ററിന് പുതിയ കാല്‍‌വെപ്പ്

കോഴിക്കോട്: ആതുരസേവന രംഗത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍, ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്ത്. ജന്മസിദ്ധമായ ഹൃദയത്തകരാറുകള്‍ മൂലം ജീവനു ഭീഷണി നേരിടുന്ന കൊച്ചുകുരുന്നുകളുടെ ആശ്വാസത്തിന് ‘സുഹൃദയ’ എന്ന പേരില്‍ ഹാര്‍ട്ട്കെയര്‍ പദ്ധതിക്കാണ് മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ രൂപം നല്‍കിയിരിക്കുന്നത്.ഹൃദയത്തകരാറുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ‘സുഹൃദയ’ പദ്ധതി. ഓരോവര്‍ഷവും ആയിരക്കണക്കിന് കുട്ടികള്‍ ഇന്ത്യയില്‍ രോഗബാധിതരാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലക്ഷക്കണക്കിന്...
Read More

ഡിഗ്രി ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍: ആശങ്കയകറ്റണം എം എസ് എം

...
Read More

Wednesday, July 15, 2009

മുജാഹിദ് പ്രതിനിധി സമ്മേളനം സമാപിച്ചു.

...
Read More

Friday, July 03, 2009

സ്വവർഗ്ഗ ലൈംഗികത: നിയമപ്രാപല്യം ന‌ല്‌കുന്ന നടപടി ചെറുക്കണം: കെ എൻ എം

...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...