ആമിര്‍ കുവൈത്ത് / ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോ
കുവൈത്ത്: ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) വൈസ് പ്രസിഡന്റും ‘വര്‍ത്തമാനം’ ദിനപത്രം എക്സിക്യൂട്ടീവ് ഡയറക്ടറുമായ അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍ ഇന്ന് (27-07-2009) കുവൈത്തിലെത്തും.

അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍
“തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം” എന്ന കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ നടന്നുവരുന്ന ദ്വൈമാസ ആദര്‍ശ പ്രചരണ കാംപയിന്റെ സമാപന പരിപാടികളില്‍ അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
24337454, 65635704, 66171195, 97326896, 99846534 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ (കുവൈത്ത്) ബന്ധപ്പെടാവുന്നതാണ്.
.
3 വായനക്കാരുടെ പ്രതികരണങ്ങൾ :
best wishes for the programs.
Assalamu Alaikum...
Best wishes..Wondeful keep it up...
നന്ദി... ബഷീര്‍ഭായ്, അന്‍വര്‍ഭായ്.
നിങ്ങളുടെ അറിവിലുള്ള വാര്‍ത്തകളും ചിത്രങ്ങളും റിപോര്‍ട്ടുകളും അയച്ചു തരാമോ?
ദയവുചെയ്ത്...
mujahid.knm@gmail.com
malayali@muslim.com
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം