ദുബൈ: 'വിശ്വാസം വിശുദ്ധി നവോത്ഥാനം' എന്ന പ്രമേയത്തില്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്നിരുന്ന ക്യാംപയിന്‍ സമാപിച്ചു. സമാപന സമ്മേളനം വി പി അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ സദസ്സിനെ അഭിസംബോധനചെയ്തു. അഷ്‌റഫ് വാരണാക്കര, ഹുസൈന്‍ പി എ, ഹസൈനാര്‍ അന്‍സാരി, ഖാലിദ് മദനി, ജാഫര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം