അല്‍ അഹ്സ : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ കീഴില്‍ ഹുഫൂഫ് സിറ്റിയില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസിന്റെ ഉദ്ഘാടനം അല്‍ ജുബെയില്‍ പ്രബോധന വിഭാഗം തലവന്‍ അശ്‌റഫ് ഫൈസി നിര്‍വഹിച്ചു.
അബ്‌ദുര്‍റഹ്‌മാന്‍ മഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം നാസര്‍ മദനി, സൈഫ് വേളാമന്നൂര്‍, മുജീബുറഹ് മാന്‍ കുനിയില്‍,സലീം കരുനാഗപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആസാദ് പുളിക്കല്‍ സ്വാഗതവും ശിഹാബ് പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.
--
വാര്‍ത്ത അയച്ചത്: അബ്‌ദുര്‍റഹ്മാന്‍
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം