കുവൈത്ത് : മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) കേരള, ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന പേരില്‍ റമദാനില്‍ സംഘടിപ്പിക്കന്ന പതിമൂന്നാമത് വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സെന്റര്‍ കുവൈത്തിലും. സെപ്‌തംബര്‍ എട്ടിനാണ് പരീക്ഷ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ എം എസ് എമ്മിന്റെ കീഴിലാണ് കുവൈത്തില്‍ പരീക്ഷ നടത്തുക.
പരീക്ഷയുടെ സിലബസ് : ആലുംറാന്‍, ഫുസ്സിലത്ത് എന്നീ സൂറത്തുകളാണ്.
മര്‍ഹും മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്‌ജക്‌ടീവ് രീതിയിലായിരിക്കും പരീക്ഷ. പ്രായ ഭേദമന്യേ ഏവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി മുന്നൂറോളം സെന്ററുകളുണ്ട്. പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗസ്റ്റ് 25 നുമുന്‍പ് വിളിക്കുക. 2433 7484, 6656 0439, 6651 3834.
-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം