കടലുണ്ടി: ശാഖാ ഐ എസ് എം സംഘടിപ്പിക്കുന്ന വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മൂന്നാമത് ഫലം പ്രസിദ്ധീകരിച്ചു. സഫിയ യൂസുഫ് പുളിയമ്പ്രം, മെന്‍ഷിന ജാബിര്‍ പാനൂര്‍, നൗഷാന മുസ്‌തഫ ചെംനാട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ജില്ലാ തല വിജയികള്‍: ഖദീജാ ഫസല്‍ കാസര്‍കോഡ്, നൂര്‍ജഹാന്‍ അബ്‌ദുല്ല കണ്ണൂര്‍, ഷൈജിന കല്‌പറ്റ വയനാട്, എം വി ജസീല വടകര-കോഴിക്കോട്, എം നുസ്‌റത്ത് മീനടത്തൂര്‍ മലപ്പുറം, കെ എ സൈനബ പാലക്കാട്, നദീറ അബ്‌ദുല്‍മജീദ് മതിലകം തൃശൂര്‍, കെ എസ് ജലീല എടവനക്കാട് എറണാകുളം, എസ് ആമിന കെ എസ് പുരം-കൊല്ലം, സഫിയ സുബൈര്‍ ഇടുക്കി, കെ കെ റജീന ആലപ്പുഴ, സഫീറ കോയമ്പത്തൂര്‍ പ്രാദേശിക വിജയികള്‍: ടി ഫാത്തിമ ഷരീഫ, കെ സഫിയ, ടി സി സുഹറ.
കടലുണ്ടി സലഫി സന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ സമ്മാനദാനം നിര്‍വഹിച്ചു, ആസിഫലി കണ്ണൂര്‍ ആശംസകളര്‍പ്പിച്ചു. ടി പി ഹുസൈന്‍കോയ, ഫൗസന്‍ റഷീദ്, കെ ജൈസല്‍ പ്രസംഗിച്ചു.
വെളിച്ചം ഖുര്‍ആന്‍ പരീക്ഷാ ചോദ്യപേപ്പറിന് 9859221611 നമ്പറില്‍ ബന്ധപ്പെടുക.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം