ചങ്ങരംകുളം: ഐ എസ് എം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു. ആടലോടകം, തുളസി, രക്തചന്ദനം, കറ്റാര്‍വാഴ, ഞരിഞ്ഞ്, കൂവളം തുടങ്ങി 10ല്‍പരം സസ്യങ്ങളാണ് വിതരണം ചെയ്‌തത്. ഐ എസ് എം ചങ്ങരംകുളം പ്രസിഡന്റ് ഷൗക്കത്ത് എറവറാംകുന്ന്, സെക്രട്ടറി പി പി ശബാബ്, പി പി സാബിത്ത്, റാസിക്, ചങ്ങരംകുളം പൗരസമിതി മെമ്പര്‍ സുരേഷ് ആലംകോട് പങ്കെടുത്തു.
Sunday, November 18, 2012
ISM ചങ്ങരംകുളം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു
ചങ്ങരംകുളം: ഐ എസ് എം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു. ആടലോടകം, തുളസി, രക്തചന്ദനം, കറ്റാര്‍വാഴ, ഞരിഞ്ഞ്, കൂവളം തുടങ്ങി 10ല്‍പരം സസ്യങ്ങളാണ് വിതരണം ചെയ്‌തത്. ഐ എസ് എം ചങ്ങരംകുളം പ്രസിഡന്റ് ഷൗക്കത്ത് എറവറാംകുന്ന്, സെക്രട്ടറി പി പി ശബാബ്, പി പി സാബിത്ത്, റാസിക്, ചങ്ങരംകുളം പൗരസമിതി മെമ്പര്‍ സുരേഷ് ആലംകോട് പങ്കെടുത്തു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം