തിരൂര്‍: ഇസ്ലാമിക വസ്ത്രധാരണത്തെ പഴഞ്ചനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ സ്ത്രീകളുടെ സുരക്ഷക്ക് ഇസ്ലാം പ്രാമുഖ്യം നല്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ഇസ്ലാമിക നിയമങ്ങള്‍ ശരിയെന്ന് കാലം തെളിയിച്ചുവെന്നും സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. എം ജി എം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍..
കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി റസിയാബി അധ്യക്ഷത വഹിച്ചു. കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണി, സൈനബ ടീച്ചര്‍, ഫാത്തിമ ടീച്ചര്‍ ചേന്നര, ഫാ്ത്തിമ കുട്ടി ടീച്ചര്‍ കോട്ടക്കല്‍, റംല അഷ്‌റഫ് തിരൂര്‍, സി എം അസ്മ ടീച്ചര്‍ പ്രസംഗിച്ചു. കൊളംബോ നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഖമറുന്നീസ അന്‍വറിന് എം ജി എം ഉപഹാരം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് സമ്മാനിച്ചു. സലീം ബുസ്താനി, സി പി മുഹമ്മദ് കുട്ടി അന്‍സാരി, സാബിക് പുല്ലൂര്‍, കെ കെ ഫൗസിയ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍, കെ സഫിയ ടീച്ചര്‍, ഷാന കോട്ടക്കല്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം