ദോഹ :അബ്ദുല്‍ ഹസീബ് മദനിയുടെ പ്രോജ്വല പ്രഭാഷനതോടെയാണ് സെഷന്‍ ആരംഭിച്ചത് ."സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര് ആക്ക്രമണതിനു ശേഷം ഇസ്ലാമിനെ കുറിച്ച് പുതിയ വായന ആരംഭിച്ചിരിക്കുന്നു, അത് സയണിസ്റ്റ്‌കളുടെ ഫാസിസ്റ്റ്‌കളുടെ ഇസ്ലാം വിരുദ്ധ മീഡിയകളുടെ വായനയാനെന്നു പ്രബോധകര്‍ മനസിലാക്കണം ,സ്വാത്രത്തിനു വേണ്ടി വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരടിക്കുന്നവേരെ തീവ്രവാദികളെന്നു മുദ്ര കുത്തുന്നത് സയണിസ്റ്റ് ലോക ക്രമത്തിന്റെ ഭാഗമാണ് .ഇസ്ലാം സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന മതമാണ് ഹുദൈബിയ കരാര്‍ അതാണ് ലോകത്തോട് വിളിച്ചോതുന്നത് അത് മനസിലാക്കി വിശ്വാസികള്‍ മുന്നോട്ട് നീങ്ങണം .അന്ധകാരത്തില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാകുവാന്‍ വിശ്വാസികള്‍ മുന്നോട്ടു വരിക ."നിറഞ്ഞ സദസിനോദ് ഹസീബ് മദനി ആഹ്വാനം ചെയ്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം