കുവൈത്ത്: വെളിച്ചം സംഗമം 2010 നവംബർ അഞ്ച് വെള്ളിയാഴ്ച വകുന്നേരം അഞ്ചുമണിക്ക് കുവൈത്ത് മസ്ജിദുൽ കബീറിൽ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് അല്‍ നഖ്‌വി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പ്രഗത്ഭ പണ്ഡിതർ സംബന്ധിക്കും. പതിനൊന്നാം പരീക്ഷയിലെ വിജയികളെ പ്രഖ്യാപിക്കുകയും പത്താം പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാന വിതരണവും പന്ത്രണ്ടാം പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ വിതരണവും നടക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം