Friday, March 11, 2011

പ്രവാസികള്‍ മുഹാജിറുകളെ മാതൃകയാക്കുക : ഫസല്‍ സലഫി

അബൂദാബി : മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തപ്പോഴും സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതില്‍ ജാഗരൂകരായിരുന്ന മുഹാജിറുകളെ പ്രവാസികള്‍ മാതൃകയാക്കണമെന്നു ഫസല്‍ സലഫി ആവശ്യപ്പെട്ടു. അബൂദാബി ഇസ്ലാഹി സെന്‍റെര്‍ മുസഫ്ഫ ശാഖ സംഘടിപ്പിച്ച ഏകദിന സൌഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ഇ അബൂബക്കര്‍ ഫാറൂഖി, ഷറഫുദ്ദീന്‍ മദനി, ഉബൈദുള്ള ഫാറൂഖി, ഷഹീന്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിടന്റ്റ് മുഹമ്മദലി റജബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ജാഫര്‍ സ്വാഗതം പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...