Wednesday, March 23, 2011

മദ്യ വിരുദ്ധ വനിതാ ശക്തിയെ യു ഡി എഫ് പരിഗണിക്കണം:MGM




മലപ്പുറം : മദ്യത്തിന്റെ ദുരന്തം ഏറെയും ഏറ്റു വാങ്ങുന്ന സ്ത്രീ സമൂഹത്തെ ഇടതുപക്ഷം അവഗണിചിരിക്കെ മദ്യത്തെ എതിര്‍ക്കുന്ന സ്തീ ശക്തി പരിഗണിച്ചു റദ്ദ് ചെയ്ത മദ്യനിരോധന ജനാധികാര വകുപ്പുകള്‍ തിരിച്ചു തരുമെന്നുള്ള ഉറപ്പു തരാന്‍ യു ഡീ എഫ് തയ്യാറാവണമെന്ന് എം ജി എം ജില്ല നേതാക്കള്‍ ആവശ്യപ്പെട്ടു.മലപ്പുറത്തെ മദ്യനിരോധന സത്യാഗ്രഹത്തിന്റെ 948 ആം ദിവസം സമരത്തിന്‌ നേത്രത്വം നല്‍കുകയായിരുന്നു അവര്‍ .

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...