കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഇഫ്‌താര്‍ മീറ്റ് സൗദാര്‍ദ കൂട്ടായ്‌മയുടെ വേദിയായി. വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഇഫ്‌താറില്‍ പങ്കെടുത്തു. സമീപനങ്ങള്‍ വ്യത്യസ്‌തമാവുമ്പോഴും സമരസപ്പെടേണ്ടിടത്ത് അത് സാധിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ റമദാന്‍ സന്ദേശം നല്‍കി. സുമേഷ് (കെ എസ് യു), ആഷിഖ് ചെലവൂര്‍ (എ എസ് എഫ്), കെ പി അബ്‌ദുസ്സലാം (എസ് ഐ ഒ), നിബ്‌റാസ് (കാമ്പസ് ഫ്രണ്ട്), ആസിഫലി കണ്ണൂര്‍ (എം എസ് എം), ഡോ. മുബശ്ശിര്‍, ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ് പ്രസംഗിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
ഈ സൌഹാര്‍ദ കൂട്ടായ്മയിലെ എല്ലാ സഹോദരങ്ങള്‍ക്കും ശാലീനം നേരുന്നു.. ആയിരമായിരം ഈദാശംസകള്‍.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം