കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി ഇഫ്ത്വാര്‍ വിരുന്ന് ഹസ്സാവിയ മുതൈരി മസ്ജിദില്‍ വ്യാഴാഴ്ച (ആഗസ്റ്റ്. 9 വ്യാഴം) അസര്‍ നസ്‌കാര ശേഷം നടക്കും. കുവൈത്ത് ഔഖാഫിന്റെ അതിഥിയായി എത്തിയ പണ്ഡിതന്‍ അബ്ദുല്‍ അസീസ് സുല്ലമി, അബ്ദുല്‍ അസീസ് സലഫി എന്നിവര്‍ യഥാക്രമം വിശ്വാസിയുടെ ലക്ഷ്യം, ഖുര്‍ആനിക ചിന്തകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. സംഗമത്തില്‍ ഇബ്രാഹിം കുട്ടി സലഫി ആധ്യക്ഷ്യം വഹിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. 24337484/99776124.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം