കോഴിക്കോട്: സപ്‌തംബര്‍ 7,8,9 തിയ്യതികളില്‍ നടക്കുന്ന എം എസ് എം സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘാടക സമിതി ഹൈസ്‌കൂള്‍, പ്ലസ്‌ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. "കാലം തേടുന്ന വിദ്യാര്‍ഥി' എന്നതാണ് വിഷയം. അഞ്ച് ഫുള്‍സ്‌കാപ്പ് പേജില്‍ കവിയാത്ത രചനകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ആഗസ്‌ത് 30നകം അപേക്ഷിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പ്രബന്ധങ്ങള്‍ക്ക് സമ്മേളന വേദിയില്‍ വെച്ച് ഉപഹാരം നല്‍കും.
വിലാസം: കണ്‍വീനര്‍, പ്രബന്ധരചനാ മത്സരം, എം എസ് എം ഓഫീസ്, മര്‍കസുദ്ദഅ്‌വ, ആര്‍ എം റോഡ് കോഴിക്കോട്-2.
for more visit: http://www.msmkerala.org/events/essay-writing-competition
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം