അലിഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ. പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി,ഉമര്‍ സുല്ലമി, ഡോ.ഹുസൈന് മടവൂര്‍, എ.അസ്ഗര്‍ അലി, ടി.അബൂബക്കര്‍ നന്മണ്ട, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.പി.അല്‍ഹഖ്, പി.കെ. ഇബ്രാഹിംഹാജി, എസ്.എ.എം. ഇബ്രാഹിം, ഡോ. മുസ്തഫ ഫാറൂഖി, ഹസന് മദനി ആലുവ, അബൂബക്കര്‍ മൗലവി, അന്‍ഫാസ് നന്മണ്ട, പ്രൊഫസര്‍ എം.ഹാറൂണ്‍ എന്നിവര്‍ സംസാരിച്ചു.
[from mathrubhoomi]
1 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം