Friday, March 25, 2011

'ആത്മീയ വാണിഭത്തിനെതിരെ KJU ബഹുജനസംഗമത്തിന് തുടക്കമായി!!!

കോഴിക്കോട്:ആത്മീയ  വാണിഭത്തിനെതിരെ കേരളാ ജംഇയ്യത്തുല്‍ ഉലമ കാലിക്കറ്റ് സംഘടിപ്പിച്ച ബഹുജന സംഗമത്തിന് ഗംഭീര തുടക്കം.സമ്മേളനം കെ ജെ യു സംസ്ഥാന അധ്യക്ഷന്‍ എ.അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു.സമ്മേളനം തല്‍സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് സന്ദര്‍ശിക്കുക www.msmcalicut.com

1 വായനക്കാരുടെ പ്രതികരണങ്ങൾ :

abu_abdulbasith(Mohd kakkodi) Saturday, March 26, 2011

ഇവര്‍ ചെയ്യുന്നത് ഇവര്‍ തന്നെ അറിയുനില്ലല്ലോ...
പാവം പമ്പര വിഡികള്‍ .......... യാ റബ്ബ് ഇവര്‍ക്ക് നീ ഹിദായത് നല്‍കണെ.........

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...