Thursday, March 03, 2011

മലയാള ഖുതുബ ആരംഭിക്കുന്നു


കുവൈത്ത്‌ : കുവൈത്ത്‌ ഔക്കാഫിന്റെ അനുമതിയോടെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ പുതുതായി മങ്കഫ്‌ ഫയര്‍‌സ്റ്റേഷന്‌ സമീപം (ബ്ലോക്ക്‌. 2, സ്‌ട്രീറ്റ്‌. 1) മസ്‌ജിദ്‌ ഫഹ്‌ദ്‌ അല്‍ മബ്‌ഖൂതില്‍ മലയാള ഖുതുബ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക. 99216681

നിലവിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ മലയാളം ഖുത്വ്‌ബകൾ നടക്കുന്ന സ്ഥലങ്ങൾ: ഖുസൂര്, റിഖ, ജഹ്റ, സാല്മിയ, അബ്ബാസിയ ഖുത്വ്‌ബകൾക്ക് നേതൃത്വം നൽകുന്നത്: അബ്ദുൽ അസീസ് സലഫി, മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുർ‌റഹിമാൻ തങ്ങൾ, ഇബ്‌റാഹിംകുട്ടി സലഫി, സിദ്ദീഖ് മദനി, ഷംസുദ്ദീൻ ഖാസിമി.

കൂടുതൽ വിവരങ്ങൾക്ക്: 24337484, 24318471, 99791521 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

Malayali Peringode Thursday, March 03, 2011

കുവൈത്ത്‌ ഔക്കാഫിന്റെ അനുമതിയോടെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ പുതുതായി മങ്കഫ്‌ ഫയര്‍‌സ്റ്റേഷന്‌ സമീപം (ബ്ലോക്ക്‌. 2, സ്‌ട്രീറ്റ്‌. 1) മസ്‌ജിദ്‌ ഫഹ്‌ദ്‌ അല്‍ മബ്‌ഖൂതില്‍ മലയാള ഖുതുബ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക. 99216681

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...