Monday, October 25, 2010
ഐ എസ് എം കാമ്പയിന്‍ റിയാദ് ഏരിയ ഉല്‍ഘാടനസമ്മേളനം ഒക്ടോ 27 നു
റിയാദ് : ഐ എസ് എം നടത്തുന്ന 'ആരാധ്യനേകന്‍ അനശ്വര ശാന്തി' ആദര്‍ശ സമ്മേളനത്തിന്‍റെ റിയാദ് ഏരിയ ഉല്‍ഘാടനസമ്മേളനം ഒക്ടോബര്‍ 27 ബുധനാഴ്ച രാത്രി 8.30നു ബത്ത റിയാദില്‍ വച്ച് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം